Unnathan neeye aaradhyan neeye
Verse 1ഉന്നതൻ നീയേ ആരാധ്യൻ നീയേ
സ്തുതിക്കു യോഗ്യനും അങ്ങു മാത്രമേ (2)
യേശുവേ.. എൻ താതനെ
എൻ ആശ്രയം അങ്ങു മാത്രമേ
Verse 2എന്നേശുവേ എൻ ജീവനേ
എൻ സർവ്വവും അങ്ങു മാത്രമേ
ആരിലും ശ്രേഷ്ഠനും ആരിലും സ്തുത്യനും
അങ്ങു മാത്രമേ (2)
Verse 3ആരാധന യേശുവേ...
ആരാധിക്കും അങ്ങേ ഞാൻ (2)
Verse 4ഉറ്റോരും ഉടയോരും തളളിക്കളഞ്ഞപ്പോഴും
മറാത്ത സ്നേഹം അങ്ങ് ഏകിയില്ലേ
ഒരു കണ്ണും കാണാതെ അലഞ്ഞുഴഞ്ഞപ്പോഴും
തിരു കരത്താൽ എന്നെ തങ്ങിയില്ലേ (2)
Verse 5എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ
എന്റെ യേശു മാത്രം മതി എനിക്ക്
ഈ ഉലകിലെ എൻ വാഴ് വെല്ലാം
തിരുനാമ മഹത്വത്തിനാക്കിടണെ ആരാധന...
Verse 6പാപത്തിൻ ചേറ്റിൽ ഞാൻ കിടന്നപ്പോഴും
ആഴമായ് അങ്ങെന്നെ സ്നേഹിച്ചില്ലേ
തിരു സ്നേഹം മറന്നു ഞാൻ ജീവിച്ചപ്പോഴും
നിത്യമാം സ്നേഹം അങ്ങ് ഏകിയില്ലേ (2)
Verse 7എനിക്കായ് തകർന്ന എനിക്കായ് മരിച്ച
എന്റെ യേശു മാത്രം മതി എനിക്ക്
എൻ ഒട്ടം തികച്ചു ഞാൻ വന്നിടുമ്പോൾ
മാറോടു ചേർത്തെന്നെ അണച്ചിടണെ ആരാധന...
Verse 1unnathan neeye aaradhyan neeye
sthuthikku yogyanum angu maathrame (2)
yeshuve.. en thaathane
en aashrayam angu maathrame
Verse 2enneshuve en jeevane
en sarvvavum angu maathrame
aarilum shreshdtanum aarilum sthuthyanum
angu maathrame (2)
Verse 3aaraadhana yeshuve...
aaraadhikkum ange njaan (2)
Verse 4uttorum udayorum thalalikkalanjnjappozhum
maraattha sneham ng ekiyille
oru kannum kaanaathe alanjnjuzhanjnjappozhum
thiru karatthaal enne thngiyille (2)
Verse 5enne karuthunnavan enne kaakkunnavan
ente yeshu maathram mathi enikke
ie ulakile en vaazh vellaam
thirunaama mahathvatthi-naakkidane;- aaraadhan...
Verse 6paapatthin chettil njaan kidannappozhum
aazhamaay ngenne snehicchille
thiru sneham marannu njaan jeevicchappozhum
nithyamaam sneham ng ekiyille (2)
Verse 7enikkaay thakarnna enikkaay mariccha
ente yeshu maathram mathi enikk
en ottam thikacchu njaan vannidumpol
maarodu chertthenne anacchidane;- aaraadhan...
Download Song