Unnathanaam daivam ente sangkethavum
Verse 1ഉന്നതനാം ദൈവം എന്റെ സങ്കേതവും
അവനെന്റെ കോട്ടയുമേ
അവനെന്നെ കാത്തിടും എന്നെന്നും നടത്തീടും
അവനെന്റെ ആശയമേ
Verse 2പാപിയാമെന്നെയും മോചിതനാക്കുവാൻ
എൻ നാഥൻ ക്രൂശിതനായ്
എൻപാപങ്ങൾ കഴുകി ഹിമംപോൽ വെണ്മയാക്കി
എന്നെ തന്റെ സ്വന്തമാക്കി(2) ഉന്ന...
Verse 3രോഗശയ്യയിലവൻ സൗഖ്യപ്രദായകൻ
ദുഃഖിതർക്കാശ്വാസകൻ
ഭാരം പ്രയാസങ്ങൾ ഏറിവന്നീടുമ്പോൾ
ആശ്വാസമരുളിടുന്നോൻ(2) ഉന്ന...
Verse 4എന്തൊരു ഭാഗ്യമീ ദോഷിയാം എനിക്കു നിൻ
പുത്രത്വം തന്നതിനാൽ
പാപചേറ്റിൽ വീണ്ടും വീഴാതെ തൃക്കയ്യിൽ
സർവ്വേശാ കാത്തിടണേ(2) ഉന്ന...
Verse 1unnathanaam daivam ente sankethavum
avanente kottayume
avanenne kaathidum ennennum nadatheedum
avanente aashayame
Verse 2paapiyaamenneyum mochithanaakkuvaan
en naadhan krushithanaay
en paapangal kazhuki himampol venmayaakki
enne thante swonthamaakki (2);- unna...
Verse 3rogashayyayilavan saukhyapradhaayakan
duhkhitharkkaashwaasakan
bhaaram prayaasangal erivanneedumpol
aashwaasamarulidunnon (2);- unna...
Verse 4enthoru bhaagyamee doshiyaam enikku nin
puthrathwam thannathinaal
paapachetill veendum veezhathe thrikkayyil
sarvesha kaathidane (2);- unna...
Download Song