Unnathanam yeshuvinkal aashrayam
Verse 1ഉന്നതനാം യേശുവിങ്കൽ
ആശ്രയം വെച്ചീടുകിൽ
ഉയരങ്ങളിൽ വാതിലുകൾ
തുറന്നീടും അവൻ നിനക്കായ്
Verse 2ജീവന്റെ മാർഗ്ഗം ഓതിത്തന്നു-യേശു
ജീവിതപാത തുറന്നു തന്നു
ജ്യോതിയായവൻ അവൻ അല്ലയോ
ജാഗരിക്കാം അവനെ നിത്യവും
Verse 3അടഞ്ഞ വാതിൽ തുറക്കും നിനക്കായ്
സ്വർഗ്ഗീയ വേലകൾ ചെയ്തു തീർക്കാൻ
ചതഞ്ഞ ഓട ഒടിക്കുകയില്ല
പുകയുന്ന തിരിയവൻ കെടുത്തുകില്ല
Verse 1Unnathanam yeshuvinkal
aashrayam vacheedukil
uyarangalil vaathilukal
thurannedum avan ninakkay
Verse 2jeevante marggam othithannu-yeshu
jeevithapatha thurannu thannu
jyothiyayavan avan allayo
jagarikkam avane nithyavum;-
Verse 3adanja vathil thurakkum ninakkaay
swarggeya velakal cheythu therkkaan
chathanja oda odikkukayilla
pukayunna thiriyavan keduthukilla;-
Download Song