Verse 1ഉന്നതനെ മഹോന്നതനെ
തിരുസന്നിധെ അണയുന്നഹോ
Verse 2നിൻ സ്നേഹത്താൽ എന്നെ വിളിച്ചുവല്ലോ
നിൻ കൃപയിൽ എന്നെ സൂക്ഷിക്കുന്നല്ലോ
നിൻ സമാധനം എന്നിൽ നൽകി
അന്ത്യത്തോളം എന്നെ താങ്ങിടണെ
Verse 3നിൻ കൃപയാലെ സ്നേഹിച്ചിടുവാൻ
നിൻ കൃപയാലെ സന്തോഷിപ്പാൻ
നിൻ കൃപയെന്നിൽ നിറച്ചിടണെ
അങ്ങേയ്ക്ക് മഹത്വം ആക്കിടണെ
Verse 4വീഴാതെവണ്ണം എന്നെ സൂക്ഷിച്ചു
നിൻ മഹിമയിൽ നിർത്തീടണെ
നിൻ ശക്തിയാലെ ആനന്ദത്തോട്
നിന്നീടുവൻ എന്നെ താങ്ങീടണെ
Verse 1unnathane mahonnathane
thirusannidhe anayunnaho
Verse 2nin snehatthaal enne vilicchuvallo
nin kripayil enne sookshikkunnallo
nin samaadhanam ennil nalki
anthyattholam enne thaangidane;-
Verse 3nin kripayaale snehicchiduvaan
nin kripayaale santhoshippaan
nin kripayennil niracchidane
angeykke mahathvam aakkedane;-
Verse 4veezhaathevannam enne sookshicchu
nin mahimayil nirttheedane
nin shakthiyaale aanandatthode
ninneeduvan enne thaangeedane;-
Download Song