Verse 1ഉന്നതനെ ഉയർന്നവനെ
സർവ്വാംഗ സുന്ദരനെ(2)
സൂര്യപ്രഭയേക്കാൾ തേജസ്സേറിയോൻ
എൻ യേശു മാത്രമല്ലോ
ആരാധന അങ്ങേയ്ക്ക്(2)
Verse 2ദൂതന്മാർ വാഴ്ത്തീടും
വിശുദ്ധന്മാർ വണങ്ങീടും
മഹത്വത്തിൻ പ്രഭുവായവനെ(2)
എൻ യേശു മാത്രമല്ലോ
ആരാധന അങ്ങേയ്ക്ക്(2)
Verse 3ഉറ്റവർ വെറുത്താലും
സ്നേഹിതർ മറന്നാലും
എന്നെ ഉയർത്തുന്നവൻ(2)
എൻ യേശു മാത്രമല്ലോ
ആരാധന അങ്ങേയ്ക്ക്(2)
Verse 4മഹത്വത്തിൽ ചേർത്തിടും
മാർവ്വോടണച്ചീടും
എന്നെ സ്നേഹിച്ചവൻ(2)
എൻ യേശു മാത്രമല്ലോ
ആരാധന അങ്ങേയ്ക്ക്(2)
Verse 1unnathane uyarnnavane
saravvanga sundharane (2)
suryaprabhayekal thejasseeriyon
en yeshu mathramallo
aaradhana angeykke(2)
Verse 2duthanmar vazhthedum
vishudhanmar vanangedum
mahathvathin prabhuvayavane(2)
en yeshu mathramallo
aaradhana angeykke(2)
Verse 3uttavar veruthalum
snehithar maranalum
enne uyarthunnavan (2)
en yeshu mathramallo
aaradhana angeykke(2)
Verse 4mahathvathil cherthidum
marvvodanachedum
enne snehichavan(2)
en yeshu mathramallo
aaradhana angeykke(2)
Download Song