Verse 1ഉന്നതന്റെ മറവിൽ
ഉയിർപാലകന്റെ അരികിൽ
സർവ്വവല്ലഭന്റെ നിഴലിൽ പാർക്കുന്ന
സർവ്വവർക്കും അഭയം സിദ്ധിക്കും
Verse 2താൻ കോട്ടയുമേ നല്ല സങ്കേതമേ
തൻ ചിറകുകളാൽ മൂടുമേ (2)
Verse 3കൗശലമാം കണിയും
കൊടും മാരിയും വീഴ്ത്തുകില്ല
ഇരവിൻ ഭയവും പറക്കും അസ്ത്രവും
ഇങ്ങും ലേശവും ബാധിക്കില്ല.
Verse 4താൻ കോട്ടയുമേ നല്ല സങ്കേതമേ
തൻ ചിറകുകളാൽ മൂടുമേ (2)
Verse 1unnathante maravil
uyir paalakante arikil
sarva vallabhante nizhalil paarkunna
sarvarkum abhayam sidhikum
Verse 2thaan kottayume nalla sangkethame
than chirakukalal mudume(2)
Verse 3kaushalamam kaniyum
kodum maariyum veezhthukilla
iravin bhayavum parakum asthravum
ingum leshavum baadhikkilla
Verse 4thaan kottayume nalla sangkethame
than chirakukalal mudume(2)
Download Song