Unnathiyil nin sannidyamennum
Verse 1ഉന്നതിയിൽ നിൻ സാന്നിദ്ധ്യമെന്നും
ഊനമില്ലാത്ത കുഞ്ഞാടു നീ
ഉൺമയം ഉലകിൻ ഭ്രമം
ശിഥിലം നിഷ്ഫലം(2)
Verse 2മാറ്റങ്ങളേറുന്ന ലോകത്തിൽ
മാറ്റമില്ലാത്ത നിൻ വചനം
മാറായിൻ മധുരം മാധുര്യമന്ന
പുതുജീവൻ നൽകും ജീവ ജലം(2) ഉന്നതി...
Verse 3ഉൽക്കണ്ഠയേറുന്ന നേരത്തു
ഉള്ളിൽ ബലം നൽകി പാലിക്കും
ഉന്നത ദേവൻ നീതിയിൻ സൂര്യൻ
ഉദിച്ചുയർന്നൊരു സാന്നിധ്യം(2) ഉന്നതി...
Verse 4സത്യത്തിൻ പാതയിൽ നിൽക്കുവാൻ
നിത്യവും എൻ കൂടെ വാഴുക
അത്ഭുത മന്ത്രി വീരനാം രാജൻ
വിശുദ്ധിയേകുന്നു ആത്മ നദി(2) ഉന്നതി...
Verse 1unnathiyil nin saanniddhyamennum
uunamillaattha kunjnjaadu nee
unamayam ulakin bhramam
shithhilam nishphalam(2)
Verse 2maattnglerunna lokatthil
maattmillaattha nin vachanam
maaraayin madhuram maadhuryamanna
puthujeevan nalkum jeeva jalam(2);- unnathi...
Verse 3ulkkandtayerunna neratthu
ullil balam nalki paalikkum
unnatha devan neethiyin sooryan
udicchuyarnnoru saannidhyam(2);- unnathi...
Verse 4sathyatthin paathayil nilkkuvaan
nithyavum en koode vaazhuka
athbhutha manthri veeranaam raajan
vishuddhiyekunnu aathma nadi(2);- unnathi...
Download Song