Upavasathodum nilaviliyodum
Verse 1ഉപവാസത്തോടും നിലവിളിയോടും
ദൈവസന്നിധി വന്നീടുമ്പോൾ
യാതൊരു കുറവും വരുത്തുകയില്ല-ദൈവം
യാതൊരു കുറവും വരുത്തുകില്ല
Verse 2തളർന്ന കൈകളെ ബലപ്പെടുത്തും
കുഴഞ്ഞ മുഴങ്കാൽ ഉറപ്പിച്ചീടും
ഭയപ്പെടേണ്ട തെല്ലും കലങ്ങീടേണ്ട
ദൈവം നിന്നെ വിടുവിച്ചീടും ഉപ…
Verse 3യാചിപ്പീൻ എന്നാൽ ലഭിച്ചീടും
അന്വേഷിപ്പീൻ കണ്ടെത്തീടും
മുട്ടുവീൻ എന്നാൽ തുറക്കപ്പെടും
കരുണാമയനാം ദൈവം ഉപ…
Verse 4വിശ്വാസത്തോടെ പ്രാർത്ഥിക്കുവീൻ
ഹൃദയം നുറുങ്ങി കരഞ്ഞീടുവീൻ
പ്രാർത്ഥനയ്ക്കുത്തരം നൽകീടുമേ
നിന്ദകളെല്ലാം നീക്കീടുമേ ഉപ...
Verse 1Upavaasaththodum nilaviliyodum
Daivasannidhi vanneedumpol
Yaathoru kuravum varuththukayilla-daivam
Yaathoru kuravum varuththukilla
Verse 2Thalarnna kaikale balappeduththum
Kuzhanja muzhankaal urappicheedum
Bhayappedenda thellum kalangeedenda
Daivam ninne viduvicheedum;- upa…
Verse 3Yaachippeen ennaal labhicheedum
Anweshhippeen kandethteedum
Muttuveen ennaal thurakkappedum
Karunaamayannaam daivam;- upa…
Verse 4Vishvaasaththode praarththikkuveen
Hrudayam nurungi karanjeeduveen
Praarththanaykkuththaram nalkeedume
Nindakalellaam neekkeedume;- upa...
Download Song