Urangan iniyottum samayamilla
Verse 1ഉറങ്ങാൻ ഇനിയൊട്ടും സമയമില്ല
മയങ്ങാൻ ഇനിയൊട്ടും നേരമില്ല(2)
മയങ്ങാത്തവൻ ദൈവം ഉറങ്ങാത്തവൻ
യിസ്രായേലിന്റെ പരിപാലകനവൻ(2)
Verse 2സൂര്യൻ അസ്തമിക്കും നേരത്തിലും
ചന്ദ്രൻ ഉദിച്ചിടും വേളയതിലും (2)
ഞാൻ കിടന്നുറങ്ങിടും സ്ഥലമതിലും
ദൂതന്മാരെ അയച്ചിടും എന്റെ ദൈവം(2) ഉറങ്ങാൻ ഇനി...
Verse 3നാളും നാഴികയും അറിയാത്തതാൽ
ഉണർന്നിരിക്കാം യേശു മണവാളനായ്(2)
പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ
ആത്മാവിൽ ഉണർവ്വോടെ പ്രാർത്ഥിച്ചിരിക്കാം(2) ഉറങ്ങാൻ ഇനി...
Verse 1urangaan iniyottum samayamilla
mayangaan iniyottum neramilla(2)
mayangaaththavan daivam urangaaththavan
yisraayelinte paripaalakanavan(2)
Verse 2sooryan asthamikkum neraththilum
chandran udichidum velayathilum (2)
njaan kidannurangidum sthalamathilum
doothanmaare ayachidum ente daivam(2);- urangaan ini...
Verse 3naalum naazhikayum ariyaaththathaal
unarnnirikkaam yeshu manavaalanaay(2)
pareekshayil akappedaathirippaan
aathmaavil unarvvode praarththichirikkaam(2);- urangaan ini...
Download Song