Uravukal thurakkunnavan yeshu
Verse 1ഉറവുകൾ തുറക്കുന്നവൻ യേശു
കുറവുകൾ നികത്തുന്നവൻ
അനുഗ്രഹം പകരുന്നവൻ യേശു
അനുദിനം കരുതുന്നവൻ (2)
Verse 2നീ എന്റെ ആശ്രയം പാരിൽ സങ്കേതം
നീ എത്ര നല്ലവൻ എൻ താതൻ നീയേ
ഞാൻ പടീടും, ഞാൻ ആർത്തിടും, എന്റെ
രക്ഷയിൽ ദൈവത്തിന്റെ നമമുയർത്തും
ഉറവുകൾ…
Verse 3ഈ പാരിലെന്നും കഷ്ടങ്ങൾ മാത്രം
നിൻ സന്നിധാനം ആനന്ദമെന്നും
ഞാൻ സേവിക്കും എൻ കാന്തനെ
എന്നുള്ളം വാഞ്ചിക്കും അങ്ങിൽ ചേരാൻ (2)
ഉറവുകൾ…
Verse 1uravukal thurakkunnavan yeshu
kuravukal nikatthunnavan
anugraham pakarunnavan yeshu
anudinam karuthunnavan (2)
Verse 2nee ente aashrayam paaril sangketham
nee ethra nallavan en thaathan neeye
njaan padeedum, njaan aartthidum, ente
rakshayil daivatthinte namam uyartthum
uravukal…
Verse 3ie paarilennum kashdngal maathram
nin sannidhaanam aanandamennum
njaan sevikkum en kaanthane
ennullam vaanjchikkum ngil cheraan (2)
uravukal…
Download Song