ഉരുവാകും മുൻപേ എന്നെ കണ്ടവൻ
ഉലകത്തിൻ സ്ഥാപനം മുന്നറിഞ്ഞവൻ -2
ഞാനറിയാതെന്നേ എൻ ഓമനപ്പേർ ചൊല്ലിയോൻ -2
ഉലകത്തിൻ നാഥനാം എൻ പാലകൻ
സകലത്തിനുമാദി അന്ത്യമായവൻ-2
Verse 2
സ്തോത്രം....സ്തുതിയും
മാനം....മഹത്വം എല്ലാം സ്വീകരിപ്പാൻ യോഗ്യനെ
എൻറെ യാഹാം ദൈവം യോഗ്യനെ
Verse 3
ഇടയൻ പോലെന്നെ തൻ തോളിൽ വഹിക്കും
ഇടറീടും നേരം തൻ മാർവ്വോടു ചേർക്കും -2
അമ്മയെപ്പോൽ ഓമനിക്കും ...
അപ്പൻ താൻ പോൽ താലോലിക്കും -2
യാഹാം ദൈവം......യാഹാം ദൈവം
Verse 4
ഇരുളേറും നേരം തൻ ദീപം തെളിക്കും
ഭയമേറും നേരം എൻ കൂടെയിരിക്കും - 2
ഞാനാകുന്നോൻ ഞാനാകുന്നു......
സർവ്വ ശക്തൻ അത്യുന്നതൻ -2
യാഹാം ദൈവം......യാഹാം ദൈവം
Verse 1
uruvaakum munpe enne kandavan
ulakathin sthaapanam munnarinjavan -2
njaanariyaathenne en omanapper cholliyon -2
ulakathin naadhanaam en paalakan
sakalathinum aadhi anthyamaayavan-2
Verse 2
sthothram....sthuthiyum
maanam....mahathwam ellaam sweekaripaan yogyane
ente yaahaam daivam yogyane
Verse 3
idayan polenne than tholil vahikkum
idaridum neram than maarvoducherkkum -2
ammayepol omanikkum ...
appan thaan pol thaalolikkum -2
yaahaam daivam......yaahaam daivam
Verse 4
irulerum neram than deepam thelikkum
bhayamerum neram en koodeyirikkum - 2
njaanaakunnon njaanakunnu......
sarvva shakthan athyunnathan -2
yaahaam daivam......yaahaam daivam