ഉത്തരവാദിത്തം ഏൽക്കുക സോദരിമാരേ
ഉത്തമ സ്ത്രീകളെ കാണുക വേദഗ്രന്ഥത്തിൽ
ഭക്തിയുള്ള സ്ത്രീരത്നങ്ങൾ എത്രയോ
സേവനം ചെയ്തു(2)
Verse 2
ശ്രേഷ്ഠരാം മഹാന്മാർക്കു പിന്നിൽ
സഖിയായ് ഓരോ ഉത്തമ സ്ത്രീകളെ കാണാം
വേദഗ്രന്ഥത്തിൽ ഉത്തമ സ്ത്രീകളെ കാണുക
Verse 3
കന്യക മറിയം, മഗ്ദല മറിയം, ഫേബ, പ്രിസ്കില്ല, സുന്തുക
മർത്ത, മറിയ, ശലോമ, യോഹന്ന, ലുദിയ
ഉത്തമ സ്ത്രീകളെയും കാണാം വേദഗ്രന്ഥത്തിൽ
ഉത്തമ സ്ത്രീകളെ കാണുക-ഉത്തരവാദിത്തം
Verse 4
സാറ, റാഹേൽ, എസ്തേർ, ഹന്ന, രൂത്ത്, നവോമി, ലേയ
ഹാഗാർ, റിബെക്ക, സിപ്പോറ, ശൂലേമി, മിര്യാം
ഉത്തമ സ്ത്രീകളെയും കാണാം വേദഗ്രന്ഥത്തിൽ
Verse 5
ഒത്തൊരുമിച്ചുള്ള വേല ഏറ്റവും മികച്ച വേല
കർത്താവിൻ മഹത്വ വേലയിൽ സഹകരിച്ച്
നമുക്കുള്ള പങ്ക് വഹിക്കാം