Verse 1ഉറ്റ സ്നേഹിതൻ യേശു
എൻ ഉത്തമ വഴികാട്ടിയും (2)
പരിപാലിക്കും എന്നെ കണ്മണി പോലെ
ആ സ്നേഹിതൻ ചാരെ നീ വാ (2)
Verse 2യേശുവിനാൽ ഞാൻ ജയാളി
ഭയമോ അത് ലേശമെനിക്കില്ല (2)
യേശുവിനാൽ ഞാൻ സുരക്ഷിതൻ
ഒരുനാളും പിൻതിരികയില്ല (2)
Verse 3ഈ താതൻ സന്നിധേ അണഞ്ഞീടുന്നോർക്കായ്
എല്ലാം നന്നായി കരുതുന്നു
ജ്ഞാനം ബലം ധനം നല്ലൊരു ഭാവിയും
എല്ലാമെൻ യേശു തരുന്നു (2) യേശുവിനാൽ
Verse 4ഈ ലോകം നല്കാത്ത സ്നേഹമെൻ താതൻ
ക്രൂശിൽ എനിക്കായ് നല്കി
ഈ പാപിയാമെന്നെ പുത്രനാക്കീടാൻ
നിൻ നിണമെനിക്കായ് ചീന്തി(2) യേശുവിനാൽ
Verse 1utta snehithan yeshu
en utthama vazhikaattiyum (2)
paripaalikkum enne kanmani pole
aa snehithan chaare nee vaa (2)
Verse 2yeshuvinaal njaan jayaali
bhayamo ath leshamenikkilla (2)
yeshuvinaal njaan surakshithan
orunaalum pinathirikayilla (2)
Verse 3ie thaathan sannidhe ananjeedunnorkkaay
ellaam nannaayi karuthunnu
jnjaanam balam dhanam nalloru bhaaviyum
ellaamen yeshu tharunnu (2) yeshuvinaal
Verse 4ie lokam nalkaattha snehamen thaathan
krooshil enikkaay nalki
ee paapiyaamenne puthranaakkeedaan
nin ninamenikkaay cheenthi(2) yeshuvinaal
Download Song