Uttamayi adikkum prathikoola kattukal
Verse 1ഊറ്റമായി അടിക്കും പ്രതികൂല കാറ്റുകൾ
ജീവിതപടകിൽ ആഞ്ഞടിച്ചാൽ
അമരക്കാരനായ് യേശുവുണ്ടരികിൽ
കാറ്റും കടലും നിർമിച്ചവൻ
Verse 2കൊടുങ്കാറ്റിനെ ശാന്തമാക്കുന്നവൻ
അലറുന്ന സമുദ്രത്തെ അടക്കുന്നവൻ
വഴിയിൽ തകർന്നീടുവാൻ അനുവദിക്കില്ലവൻ
ആശിച്ച തീരത്തായി അണച്ചിടുമെ ഊറ്റമായി...
Verse 3കഷ്ടങ്ങളിൽ നല്ല സങ്കേതമായ്
കൂരിരുളിൽ നല്ല കൂട്ടാളിയായ്
വടിയും കോലുമെൻ ആശ്വാസമായിടും
താളടിയാവാതെ കാക്കുമെന്നെ ഊറ്റമായി...
Verse 4സാധ്യമല്ലെന്നു ഞാൻ കരുതിയ നാളുകൾ
ഏകനാണെന്ന് ഞാൻ നിനച്ചതാം വേളകൾ
സാധ്യമായ് തീർത്തതെൻ കാര്യങ്ങളൊക്കെയും
മാർവ്വോടണച്ചെന്നെ ആശ്വാസദായകൻ ഊറ്റമായി...
Verse 1oottamaayi adikkum prathikoola kaattukal
jeevithapadakil aanjhadichchaal
amarakkaaranay yeshuvundarikil
kaattum kadalum nirmmichchavan
Verse 2kodunkaattine shaanthamaakkunnavan
alarunna samudraththe adakkunnavan
vazhiyil thakarnneeduvaan anuvadhikkillavan
aashichcha theeraththaayi anachchidume;- oottamaayi...
Verse 3kashtangalil nalla sankethamaay
koorirulil nalla koottaaliyaay
vadiyum kolumen aashwaasamaayidum
thaaladiyaavaathe kaakkumenne;- oottamaayi...
Verse 4saadhyamallennu njaan karuthiya naalukal
ekanaanennu njaan ninachchathaam velakal
saadhyamaay theerthen kaaryangalokkeyum
maarvvoodanachenne aashwaasadaayakan;- oottamaayi...
Download Song