Uyarathil kurukiya sakkai
Verse 1ഉയരത്തിൽ കുറുകിയ
സക്കായി എന്നൊരു
മരം കേറി ഞെട്ടിച്ച വില്ലനുണ്ടേ (2)
Verse 2ആളൊരു പീക്കിരി ആണേലും
ആ ചങ്കൊറപ്പ് എനിക്കങ്ങട്ട് ഇഷ്ടായേ (2)
Verse 3ആയ് ആയ് ആയ് ആയ്(4) എനിക്കിഷ്ടായേ
ആയ് ആയ് ആയ് ആയ് (4)
സക്കായിയേ എനിക്കിഷ്ടായേ (2)
Verse 4ഹൈറ്റിൽ സീറോ ആണേലും
ഇവനാളൊരു ആറ്റം ബോംബാ (2)
തലപൊക്കി നോക്കിയാൽ എത്താത്തത്ര
ഉയരത്തിലല്ലേ കേറിയത് (2) ആയ് ആയ്....
Verse 5നല്ലൊരു മനസ്സുണ്ടേലും
നിന്റെ ആഗ്രഹം നന്നാണേലും (2)
ഇത്തിരിയെല്ലാം ഒത്തിരിയാക്കാൻ
അത്രേം മാത്രം മതിയേ (2) ആയ് ആയ്...
Verse 6നീ ഒട്ടും എലിജിബിളല്ലേലും
യേശുവിൻ കൂടാ കൂട്ടെങ്കിൽ (2)
എത്താൻ യോഗ്യത ഇല്ലാത്തത്രേം
ഉയരത്തിൽ നീ എത്തീടും (2) ആയ് ആയ്...
Verse 1Uyarathil kurukiya sakkai Ennoru
Maram keri njetticha villanunde (2)
Verse 2Aaloru peekkiriyanelum aa
Chankorappenikkangottu ishtaye (2)
Verse 3Aayi Aayi Aayi Aayi (2) Enikkishtaaye
Aayi Aayi Aayi Aayi (4)
Sakkaayiye Enikkishtaaye(2)
Verse 4Hightil zero anelum
Ivanaloru aatom bomba (2)
Thalapokki nokkiyal Ethathathra
Uyarathilalle Keriyathu (2) Ayi...
Verse 5Nalloru manasundelum
Ninte agraham nannanelum (2)
Ithiriyellam othiriyakkan
Athrem mathram mathiye (2) Ayi...
Verse 6Nee ottum elegible allelum
Yeshuvin kooda kootenkil(2)
Ethan yogyaattha illathathrem
Uyarathil nee atheedums(2) Ayi...
Download Song