Uyarppin shakthi labichavar naam
Verse 1ഉയർപ്പിൻ ശക്തി ലഭിച്ചവർ നാം
ലോകത്തെ ജയിച്ചവൻ നമ്മോടുണ്ട്
ശത്രുക്കൾ മുൻപേ മേശ ഒരുക്കം
യേശു മാറാത്തവൻ (2)
Verse 2ഹാല്ലേലുയ്യാ രക്തം ജയം (3)
എന്റെ യേശു ജീവിക്കുന്നു (2)
Verse 3കണ്ണീരിൽ വിതച്ചാൽ ആർപ്പോടെ കൊയ്യാം
കൊയ്ത്തിന്റെ യജമാനൻ നമ്മോടുണ്ട്
ഉന്നത വിളിയാൽ വിളിച്ചു നമ്മെ
സുവിശേഷം ഘോഷിക്കുവാൻ (2)
Verse 4കുരുടർ കാണും മുടന്തർ നടക്കും
രക്ഷകൻ യേശു നമ്മോടുണ്ട്
രോഗങ്ങൾ മാറും ഭൂതങ്ങൾ ഒഴിയും
യേശുവിൻ നാമത്തിനാൽ (2)
Verse 5ഉണരുക സഭയെ പണിയുക സഭയെ
വിശ്വസ്തൻ യേശു നമ്മോടുണ്ട്
വാക്കു പറഞ്ഞവൻ മാറുകില്ല
യേശുവെന്നും കർത്താവത്രെ (2)
Verse 6കണ്ണീരു തുടയ്ക്കും മരണവും നീങ്ങും
മണവാളൻ യേശു വീണ്ടും വരും
ഇനി ജീവിച്ചാൽ ക്രിസ്തു, മരണമോ ലാഭം
ഒരുങ്ങിടാം വിശുദ്ധിയോടെ (2)
Verse 1uyarppin shakthi labichavar naam
lokathe jayachavan nammodunde
shathrukkal munpe maesha orukkam
Yeshu marathvan (2)
Verse 2hallelujah raktham jayam (3)
ente yeshu jeevikunnu (2)
Verse 3Keeneril vithchal aarpode koyaam
Koyithinte yejamanann namodundu
Unanatha viliyal vilichu name
Suvishesham goshikkuvan (2)
Verse 4kurudar kaanum mudanthar nadakum
rekshakan Yeshu nammodunde
rogangal maarum boothagal ozhiyum
Yeshuvin naamathinal (2)
Verse 5unaruka sabhaye paniyuka sabhaye
vishwasathan yeshu namodundu
vakku parajavan marukila
Yeshuennum karthavathre (2)
Verse 6kanneru thudakum maranvum neegum
manavalan Yeshu vendum varum
ini jeevichal krithu, marnamo labham
orungidam vishudhiyode (2)
Download Song