Uyarthedum njaan ente kankal
Verse 1ഉയർത്തീടും ഞാൻ എന്റെ കൺകൾ
തുണയരുളും വൻ പർവ്വതമേ(2)
എന്നാശ്രയം എന്റെ കോട്ടയും
നീ എന്റെ സങ്കേതമേ(2)
Verse 2ഹല്ലേലൂയാ ഹല്ലേലുയ
ഹല്ലേലുയ യേശുവിന്
ഹല്ലേലൂയാ ഹല്ലേലുയ
ഹല്ലേലുയ രാജാവിന്
Verse 3ജീവന്റെ ഉറവിടം യേശുവേ
ജീവനെ നൽകിയ സ്നേഹമേ(2)
എന്റെ ജീവനും എന്റെ പാറയും
നീ എന്റെ ആരാധ്യനും (2) ഹല്ലേലു...
Verse 4പാപത്തെ തകർത്തവൻ യേശുവേ
പാപിയെ സ്നേഹിച്ച സ്നേഹമേ (2)
എൻ രക്ഷയും എന്റെ ആശയും
നീ എന്റെ സ്നേഹിതനും(2) ഹല്ലേലു...
Verse 1uyarthedum njaan ente kankal
thunayarulum van parvvathame(2)
ennaashrayam ente kottayum
nee ente sangkethame(2)
Verse 2hallelooyaa halleluyaa
hallelooyaa yeshuvine
hallelooyaa halleluyaa
hallelooyaa raajaavine
Verse 3jeevante uravidam yeshuve
jeevane nalkiya snehame(2)
ente jeevanum ente parayum
nee ente aaradhyanum(2);- hallelu...
Verse 4papathe thakarthavan yeshuve
papiye snehicha snehame(2)
en rakshayum ente aashayum
nee ente snehithanum(2);- hallelu...
Download Song