Uyarthedunne njangal uyarthedunne
Verse 1ഉയർത്തീടുന്നേ ഞങ്ങൾ ഉയർത്തീടുന്നേ
ഉന്നതനാം യേശുനാമാം ഉയർത്തീടുന്നേ(2)
Verse 2എല്ലാ നാളും കൂടെയുണ്ടെന്നുരച്ചവനേ
എല്ലാനാവും തിരുനാമമുയർത്തീടുന്നേ
എന്നുമെന്നെ കരുതുന്ന പ്രിയതാതൻ
എനിക്കായി സകലവുമൊരുക്കീടുന്നേ
Verse 3ഹല്ലേലുയ്യാ പാടി പുകഴ്ത്തീടുന്നേ
വല്ലഭനാം യേശുനാമം ഉയർത്തീടുന്നേ ഉയർത്തി…
Verse 4മഹിയിൽ വാഴുന്ന പരമസുതൻ
മന്നിടത്തിൽ നമുക്കായി ജീവിക്കുന്നു
മനുജനായവതരിച്ചേശു പരൻ
മാനവർക്കായ് തിരുനിണമൊഴുക്കിയല്ലോ
Verse 5ഹല്ലേലുയ്യാ പാടി പുകഴ്ത്തീടുന്നേ
വല്ലഭനാം യേശുനാമം ഉയർത്തീടുന്നേ ഉയർത്തി…
Verse 6സ്വന്തമായിട്ടൊന്നു-മിഹേയെനിക്കുവേണ്ട
സ്വന്തമായി നീ മതിയേ യേശുദേവാ
സ്വർപുരത്തിൽ വാസം ചെയ്യും പരിശുദ്ധനേ
സ്വർഗ്ഗവാതിലെനിക്കായും തുറന്നിടണേ
Verse 7ഹല്ലേലുയ്യാ പാടി പുകഴ്ത്തീടുന്നേ
വല്ലഭനാം യേശുനാമം ഉയർത്തീടുന്നേ ഉയർത്തി…
Verse 1uyarththidunne njangal uyarththidunne
unnathanaam yeshunaamaam uyarththidunne(2)
Verse 2ellaa naalum koodeyundenurachavane
ellaanaavum thirunaamamuyarththidunne
ennumenne karuthunna priyathaathan
enikkaayi sakalavumorukkidunne
Verse 3halleluuyyaa paadi pukazhththidunne
vallabhanaam yeshunaamam uyarththidunne;- uyarthi…
Verse 4mahiyil vaazhunna paramasuthan
mannidaththil namukkaayi jeevikkunnu
manujanayavatharicheshu paran
maanavarkkaay thiruninamozhukkiyallo
Verse 5halleluuyyaa paadi pukazhththidunne
vallabhanaam yeshunaamam uyarththidunne;- uyarthi…
Verse 6swanthamaayittonnu-miheyenikkuvenda
swanthamaayi nee mathiye yeshudevaa
swarpuraththil vaasam cheyyum parishudhane
swarggavaathilenikkaayum thurannidane
Verse 7halleluuyyaa paadi pukazhththidunne
vallabhanaam yeshunaamam uyarththidunne;- uyarthi…
Download Song