Uyartheduvin deepangal nin karathil
Verse 1ഉയർത്തീടുവിൻ ദീപങ്ങൾ നിൻ കരത്തിൽ
ഉന്നതനാം യേശുവിനായ് എരിയട്ടെ നിൻ ജീവിതം
ഉലകതിൽ എമ്പാടും പ്രകാശം പരത്തട്ടെ
ഉല്ലാസ ജയഘോഷം മുഴക്കിടട്ടേ
Verse 2പോകുവിൻ ഭൂവതിൽ സാക്ഷികളായ്
ഏകുവിൻ എന്നുടെ സുവിശേഷം
എന്നുമെ നിന്നോടു കൂടെയുണ്ടെന്നുര
ചെയ്തൊരു-നാഥനാം യേശുവിനായ് ഉയർത്തി…
Verse 3നിന്നുടെ നാവുകൾ യേശുവിൻ സുവിശേഷം
നിരന്തരമായി എന്നും മുഴക്കിടട്ടേ
ഓടട്ടേ നിന്നുടെ കാലുകൾ നാഥനായ്
ഒരു നാൾ വരുമവൻ മേഘമതിൽ ഉയർത്തി...
Verse 1uyartheduvin deepangal nin karathil
unnathanaam yeshuvinaay eriyatte nin jeevitham
ulakathil empaadum prakaasham parathatte
ullaasa jayaghosham muzhakkitatte
Verse 2pokuvin bhoovathil saakshikalaay
ekuvin ennude suvishesham
ennume ninnodu koodeyuntennura
cheythoru-nathhanaam yeshuvinaay;- uyarthi…
Verse 3ninnute naavukal yeshuvin suvishesham
nirantharamaayi ennum muzhakkidatte
odatte ninnude kaalukal nathhanaay
oru naal varumavan meghamathil;- uyarthi...
Download Song