Uyarthidum njaan ente kankal - en sahaayam
Verse 1ഉയർത്തിടും ഞാൻ എന്റെ കൺകൾ തുണയരുളും വൻഗിരിയിൽ
എൻ സഹായം വാനം ഭൂമി അഖിലം വാഴും യഹോവയിൽ
Verse 2യിസ്രായേലിൻ കാവൽക്കാരൻ നിദ്രാഭാരം തൂങ്ങുന്നില്ല
യഹോവാ എൻ പാലകൻ താൻ ഇല്ലെനിക്കു ഖേദമൊട്ടും
Verse 3ശത്രു ഭീതി നീക്കി എന്നെ മാത്രതോറും കാത്തിടുന്നു
നീതിയിൻ സൽപാതകളിൽ നിത്യവും നടത്തിടുന്നു
Verse 4ശോഭയേറും സ്വർപ്പുരിയിൻ തീരമതിൽ ചേർന്നിടുന്നു
ശോഭിതപുരത്തിൻ വാതിൽ എൻമുമ്പിൽ ഞാൻ കണ്ടിടുന്നു
Verse 5വാനസേന ഗാനം പാടി വാണിടുന്ന സ്വർഗ്ഗസീയോൻ
ധ്യാനിച്ചീടും നേരമെന്റെ മാനസം മോദിച്ചിടുന്നു
Verse 6ഹല്ലെലുയ്യാ ഹല്ലെലുയ്യാ ചേർന്നിടും ഞാൻ സ്വർഗ്ഗദേശേ
ഹല്ലെലുയ്യാ പാടി സർവ്വകാലവും ഞാൻ വാണിടുവാൻ
Verse 1uyartthidum njaan ente kanakal thunayarulum van giriyil
en sahaayam vaanam bhoomi akhilam vaazhum yahovayil
Verse 2yisraayelin kaavalkkaaran nidraa bhaaram thoongunnilla
yahovaa en paalakan thaan illenikku khedamottum;-
Verse 3shathru bheethi neekki enne maathrathorum kaatthidunnu
neethiyin salpaathakalil nithyavum nadatthidunnu;-
Verse 4shobhayerum swarppuriyin theeramathil chernnidunnu
shobhithapuratthin vaathil en mumpil njaan kandidunnu;-
Verse 5vaanasena gaanam paadi vaanidunna swarggaseeyon
dhyaanicchedum neramente maanasam modicchidunnu;-
Verse 6halleluyyaa halleluyyaa chernnidum njaan swarggadeshe
halleluyyaa paadi sarvvakaalavum njaan vaaniduvaan;-
Download Song