Uyarunnen ullil sthothrathin ganam
Verse 1ഉയരുന്നെൻ ഉള്ളിൽ സ്തോത്രത്തിൻ ഗാനം
പകരുന്നെൻ നാഥൻ കൃപയിൻ വൻ ദാനം
പാപങ്ങളെല്ലാം പോക്കുന്നു താതൻ
വേദനയെല്ലാം നീക്കുമെൻ നാഥൻ
Verse 2പാടിടും ഞാൻ എന്നും തവഗാനം
ഘോഷിക്കും ഞാൻ എന്നും തൻ നാമം
പകരുകെന്നുള്ളിൽ പാവനമാം ശക്തി
ചൊരിയുവാൻ പാരിൽ സ്നേഹത്തിൻ കാന്തി
Verse 3സ്തുതികൾക്കു യോഗ്യൻ നാഥാ നീ മാത്രം
സ്തുതിയെൻ നാവിൽ നിന്നുയരട്ടെ എന്നും
താതാ നിൻ സാക്ഷ്യം പാരെങ്ങും പകരാൻ
തരിക നിൻ ശക്തി നിന്നെപ്പോലാവാൻ
Verse 4കൂപ്പുന്നെൻ കൈകൾനാഥാ നിൻ മുന്നിൽ
ഉയർത്തുന്നെൻ കൺകൾ തുണയരുളും ഗിരിയിൽ
പരനെ നിൻ വകയായ് തരുന്നെന്നെ മുഴുവൻ
നടത്തെന്നെ ദിനവും തിരുവിഷ്ടം പോലെ
Verse 1uyarunnen ullil sthothrathin gaanam
pakarunnen naadhan kripayin van daanam
paapangalellaam pokkunnu thaathan
vedanakalellaam neekkumen naadhan
Verse 2paadidum njaan ennum thavagaanam
ghoshikkum njaan ennum than naamam
pakarukennullil paavanamaam shakthi
choriyuvaan paaril snehathin kaanthi;-
Verse 3sthuthikalkku yogyan naadhaa nee maathram
sthuthiyen naavil ninnumuyaratte ennum
thaathaa nin saakshyam paarengum pakaraan
tharika nin shakthi ninneppolaavaan;-
Verse 4kooppunnen kaikalnaadhaa nin munnil
uyarthunnen kankal thunayarulum giriyil
parane nin vakayaay tharunnenne muzhuvan
nadathenne dinamum thiruvishtam pole;-
Download Song