LyricFront

Uyirppin jeevanal nithyajeevan nalkum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉയിർപ്പിൻ ജീവനാൽ നിത്യജീവൻ നൽകും കർത്താവിനോടുകൂടെയെൻ നിത്യവാസമാമെ
Verse 2
അവൻ ഇടംവിട്ടു ശരീരബദ്ധനായ് ലോകെ അലഞ്ഞാലും ഞാനെൻ വീടോടടുക്കുമേ
Verse 3
എൻ പ്രിയൻ പാർപ്പിടം മനോഹര ഹർമ്മ്യം മുത്തുകളാൽ നിർമ്മിതമാം പന്ത്രണ്ടു ഗോപുരം
Verse 4
കണ്ടാനന്ദിച്ചിടാം നിത്യമായ് വാണിടാം എൻ ആത്മാവു വാഞ്ചിക്കുന്നേ ഞാൻ എന്നു ചേരുമോ
Verse 5
എൻ ആത്മവാസമോ മൽ പിതൃഗൃഹത്തിൽ പൊൻവാതിൽകൾ വിശ്വാസകൺകൾക്കെത്ര ശോഭിതം
Verse 6
ശുദ്ധരിൻ ശോഭനം അവകാശമാം ശാലേം പ്രാപിപ്പാൻ ആഗ്രഹത്താൽ വാഞ്ചിക്കുന്നേ എന്നുള്ളം
Verse 7
എൻ അല്ലൽ തീർന്നു ഞാൻ ഹല്ലേലുയ്യാ പാടും മന്നവനാമേശുവിനോടുകൂടെ വാണിടും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?