Uyirppin jeevanal nithyajeevan nalkum
Verse 1ഉയിർപ്പിൻ ജീവനാൽ നിത്യജീവൻ നൽകും
കർത്താവിനോടുകൂടെയെൻ നിത്യവാസമാമെ
Verse 2അവൻ ഇടംവിട്ടു ശരീരബദ്ധനായ്
ലോകെ അലഞ്ഞാലും ഞാനെൻ വീടോടടുക്കുമേ
Verse 3എൻ പ്രിയൻ പാർപ്പിടം മനോഹര ഹർമ്മ്യം
മുത്തുകളാൽ നിർമ്മിതമാം പന്ത്രണ്ടു ഗോപുരം
Verse 4കണ്ടാനന്ദിച്ചിടാം നിത്യമായ് വാണിടാം
എൻ ആത്മാവു വാഞ്ചിക്കുന്നേ ഞാൻ എന്നു ചേരുമോ
Verse 5എൻ ആത്മവാസമോ മൽ പിതൃഗൃഹത്തിൽ
പൊൻവാതിൽകൾ വിശ്വാസകൺകൾക്കെത്ര ശോഭിതം
Verse 6ശുദ്ധരിൻ ശോഭനം അവകാശമാം ശാലേം
പ്രാപിപ്പാൻ ആഗ്രഹത്താൽ വാഞ്ചിക്കുന്നേ എന്നുള്ളം
Verse 7എൻ അല്ലൽ തീർന്നു ഞാൻ ഹല്ലേലുയ്യാ പാടും
മന്നവനാമേശുവിനോടുകൂടെ വാണിടും
Verse 1uyirppin jeevanaal nithya jeevan nalkum
karthavinodu koodeyen nithya vaasamaame
Verse 2aven idam vittu shareerabethanay
loke alanjaalum njaanen vedodakukkume
Verse 3enn priyan parppidam manohara harmyam
muthukalal nirmmithamaam panthrandu gopuram
Verse 4kanda aanadichidam nithyamaay vanidaam
en athmaavu vanchikkunne njaan ennu cherumo
Verse 5en athma-vaasamo mal pithru'grahathil
ponvathilkal vishvaasa kankalkethra sobhitham
Verse 6shuddharin sobhanam avakashamaam shaalem
prapippan aagrahathaal vanchikkunne ennullam
Verse 7enn allel theernnu njaan halleluiaa padum
mannavanaam yeshuvinodu kude vanidum
Download Song