Uyirppin jeevanennullil pakarnnu
Verse 1ഉയിർപ്പിൻ ജീവനെന്നുള്ളിൽ പകർന്നു
നിത്യജീവൻ ഏകിയോനേ-
ഉയിർപ്പിൻ ശക്തിയാലുണർന്നു ഞങ്ങൾ
നിൻ സാക്ഷിയായ് തീർന്നിടുവാൻ
Verse 2സ്നേഹത്തിൽ അന്യോന്യം ക്ഷമിച്ചീടേണം
ആത്മാവിൽ ഐക്യതയോടെ
ക്രിസ്തുവാം ശിരസ്സോളം വളർന്നിടേണം
ക്രിസ്തുവിൽ തന്നെ വസിച്ചീടേണം
Verse 3സ്വാർത്ഥത പാടേ വെടിഞ്ഞീടേണം
സത്യവും നീതിയും ഉയർത്താൻ
ത്യാഗത്തിന്റെ ബലിവേദിയായതിൽ നാം
യാഗാർപ്പണമായ് തീരണം
Verse 4നല്ലപോർ പൊരുതൂ നാം ഓടീടേണം
വിശ്വസ്തരായ് നിലനില്പാൻ
നീതിയിൽ മകുടം നാം ചൂടി ഒന്നായ്
ഹല്ലേലുയ്യാ ഗീതം പാടിടാം
Verse 1uyirppin jeevanennullil pakarnnu
nithyajeevan ekiyone-
uyirppin shakthiyaalunarnnu njngal
nin saakshiyaay theernniduvaan
Verse 2snehatthil anyonyam kshamiccheedenam
aathmaavil aikyathayode
kristhuvaam shirassolam valarnnidenam
kristhuvil thanne vasiccheedenam
Verse 3svaartthhatha paade vedinjnjeedenam
sathyavum neethiyum uyartthaan
thyaagatthinte balivediyaayathil naam
yaagaarppanamaay theeranam;-
Verse 4nallapor poruthoo naam ordeedenam
vishvastharaay nilanilpaan
neethiyil makudam naam choodi onnaay
halleluyyaa geetham paadidaam;-
Download Song