Uyirthezhunnettu halleluyyaa
Verse 1ഉയിർത്തെഴുന്നേറ്റു ഹല്ലേലുയ്യാ – ജയിച്ചെഴുന്നേറ്റു
ഉർവ്വിയെ ജയിച്ച ക്രിസ്തുനാഥനെൻ സ്വന്തമായ്ത്തീർന്നു
Verse 2കല്ലറ തുറന്നീടവേ രാജസേവകർ ഭയന്നീടവേ
വല്ലഭനേശു ഉയിർത്തെഴുന്നേറ്റു
സ്വർഗ്ഗപിതാവിൻ മഹിമയിതേ ഉയിർ...
Verse 3മരിച്ചവരുടെ ഇടയിൽ ജീവനാഥനെ തേടുകയോ
നീതിയിന്നധിപതി ഉയിർത്തെഴുന്നേറ്റു
നിത്യമാം ജീവനെ നൽകിടുവാൻ ഉയിർ...
Verse 4മരണമേ വിഷമെവിടെ? പാതാളമേ ജയമെവിടെ?
മരണത്തെ ജയിച്ചവൻ ഉയിർത്തെഴുന്നേറ്റു
പാതാള വൈരിയെ ജയിച്ചവനായ് ഉയിർ...
Verse 5ആത്മാവിൽ ഇന്നുമെന്നും ഹാ നമ്മെയും ഉയിർപ്പിച്ചവൻ
ആത്മാവിൻ വാഗ്ദത്തം നമുക്കവൻ തന്നു
ഹല്ലേലുയ്യാ സ്തുതി പാടിടുവോം ഉയിർ...
Verse 1uyirtthezhunnettu halleluyyaa – jayicchezhunnettu
urvviye jayiccha kristhunaathhanen svanthamaayttheernnu
Verse 2kallara thurannedave raajasevakar bhayanneedave
vallabhaneshu uyirtthezhunnettu
swarggapithaavin mahimayithe;- uyir...
Verse 3maricchavarude idayil jeevanaathhane thedukayo
neethiyinnadhipathi uyirtthezhunnettu
nithyamaam jeevane nalkiduvaan;- uyir...
Verse 4maraname vishamevide? paathaalame jayamevide?
maranatthe jayicchavan uyirtthezhunnettu
paathaala vairiye jayicchavanaay;- uyir...
Verse 5aathmaavil innumennum haa nammeyum uyirppicchavan
aathmaavin vaagdattham namukkavan thannu
halleluyyaa sthuthi paadiduvom;- uyir...
Download Song