Verse 1ഉയിർത്തെഴുന്നേറ്റവനെ
നിന്നെ ആരാധിക്കുന്നു ഞങ്ങൾ
ജീവനിനധിപതിയേ
നിന്നെ ആരാധിക്കുന്നു ഞങ്ങൾ
ഹല്ലേലൂയ്യാ ഹോശന്നാ (4)
Verse 2മരണത്തെ ജയിച്ചവനെ
നിന്നെ ആരാധിക്കുന്നു ഞങ്ങൾ
പാതാളത്തെ ജയിച്ചവനെ
നിന്നെ ആരാധിക്കുന്നു ഞങ്ങൾ
ഹല്ലേലൂയ്യാ ഹോശന്നാ (4)
Verse 1Uyirthezhunnttavane
ninne aaraadhikkunnu njangal
jeevaninadhipathiye
ninne aaraadhikkunnu njangal
hallelooyyaa hoshannaa (4)
Verse 2maranathe jayichavane
ninne aaraadhikkunnu njangal
pathalathe jayichavane
ninne aaraadhikkunnu njangal
hallelooyyaa hoshannaa (4)
Download Song