Verse 1വാ... നീ യേശുവിങ്കൽ വാ
നിൻ ഹൃദയത്തിലവനിടം താ
നിൻ ഹൃദയത്തിലവനിടം താ
Verse 2മനുഷ്യരിൽ ദൈവഭയമില്ല-ഭൂവിൽ
മനുഷ്യർക്കു സമാധാനമില്ല
മനുഷ്യർമേൽ ദൈവം തന്റെ കോപം
വരാൻ നേരമായെന്നോർത്തു വന്നീടുക വാ…
Verse 3വരുമ്പോൾ നീ എന്തു കൊണ്ടുവന്നു
ഇനി പോകുമ്പോൾ നീ എന്തു കൊണ്ടുപോകും
എങ്ങനെ നീ ഈ ലോകത്തിൽ വന്നു
ഇനി എങ്ങനെ ഈ ലോകം വിട്ടു പോകും വാ... യേശു -
Verse 4നീതിമാനെ ഓർത്തിടുന്ന ദൈവം
വീണ്ടും - നീതിമാനായ് വന്നിടുമേ വാനിൽ
പാപി നിന്നെ വിളിക്കുന്നു താതൻ
നിന്റെ പാപം വിട്ടു വന്നീടുക വേഗം വാ…
Verse 1vaa... nee yeshuvingkal vaa
nin hridayatthil avanidam thaa
nin hridayatthil avanidam thaa
Verse 2manushyaril daivabhayamilla-bhoovil
manushyrkku samaadhaanamilla
manushyrmel daivam thante kopam
varaan neramaayennortthu vanneeduka;- vaa…
Verse 3varumpol nee enthu konduvannu
eni pokumpol nee enthu kondupokum
engane nee ee lokatthil vannu
eni engane ee lokam vittu pokum;- vaa... yeshu...
Verse 4neethimaane ortthidunna daivam
veendum - neethimaanaay vannidume vaanil
paapi ninne vilikkunnu thaathan
ninte paapam vittu vanneeduka vegam;- vaa…
Download Song