Verse 1വാ വാ യേശുനാഥാ വാ വാ സ്നേഹനാഥാ
ഹാ എൻ ഹൃദയം തേടിടും സ്നേഹമേ നീ
വാ വാ യേശുനാഥാ
Verse 2നീ എൻ പ്രാണനാഥൻ നീ എൻ സ്നേഹനാഥൻ
നിന്നെലെല്ലാമെൻ ജീവനും സ്നേഹവുമേ
വാ വാ യേശുനാഥാ
Verse 3പാരിലില്ലിതുപോൽ വാനിലില്ലിതിപോൽ
നീയൊഴിഞ്ഞുള്ളോരാനന്ദം ചിന്തിച്ചിടാ
വാ വാ യേശുനാഥാ
Verse 4പൂക്കൾക്കില്ലാ പ്രഭ, തേൻ മധുരമല്ല
നീ വരുമ്പോഴെൻ ആനന്ദം വർണ്യമല്ല
വാ വാ യേശുനാഥാ
Verse 5വേണ്ട പോകരുതേ, നാഥാ നിൽക്കണമേ
തീർത്തുകൊള്ളാം ഞാൻ നല്ലൊരു പൂമണ്ഡപം
വാ വാ യേശുനാഥാ
Verse 6ആധി ചേരുകിലും വ്യധി നോവുകിലും
നീയരികിൽ എന്നാലെനിക്കാശ്വാസമേ
വാ വാ യേശുനാഥാ
Verse 1vaa vaa yeshunatha vaa vaa snehanatha
haa en hridayam thetidum snehame nee
vaa vaa yeshunatha
Verse 2nee en prananathan nee en snehanathan
ninnelellamen jeevanum snehavume
vaa vaa yeshunatha
Verse 3parilillithupol vaanilillithipol
neeyozhinjulloranandam chinthichida
vaa vaa yeshunatha
Verse 4pookkalkkilla prabha, then madhuramalla
nee varumpozhen aanandam varnyamalla
vaa vaa yeshunatha
Verse 5venda pokaruthe, natha nilkkaname
therthukollam njaan nalloru poomandapam
vaa vaa yeshunatha
Verse 6aadhi cherukilum vadhi novukilum
neeyarikil ennaalenikkashvasame
vaa vaa yeshunatha
Download Song