Vaanidum njaanen priyan koodennum
Verse 1വാണിടും ഞാനെൻ പ്രിയൻ കൂടെന്നും
ആനന്ദ ഗാനം പാടി ആ... ആ...
ആനന്ദ ഗാനം പാടി... വാണി...
Verse 2ഈ മരുഭൂവിലെൻ പ്രിയനായ് സഹിച്ച്
ക്ലേശങ്ങൾ നീങ്ങിടുമെ ... ആ ... ആ ..
ക്ലേശങ്ങൾ നീങ്ങിടുമേ വാണി…
Verse 3പൊൻമുടി ചൂടി വാഴുമവർണ്ണ്യ
തേജസ്സാലാവൃതമായ് ആ... ആ…
തേജസ്സാലാവൃതമായ് വാണി…
Verse 4ദൂതന്മാർ പോലും വീണു വണങ്ങും
എന്തു മഹാത്ഭുതമെ ആ... ആ...
എന്തു മഹാത്ഭുതമെ വാണി…
Verse 5നിർമ്മല കന്യകയെ വേളി ചെയ്വാൻ
വേഗം വരുന്നവനെ ആ... ആ…
വേഗം വരുന്നവനെ വാണി…
Verse 6നൃത്തം ചെയ്യും ഞാൻ കുഞ്ഞാട്ടിൻ പിൻപെ
നിത്യമേച്ചിൽ പുറത്തു ആ... ആ…
നിത്യമേച്ചിൽ പുറത്തു വാണി…
Verse 7പല പല സൗധങ്ങൾ പണി ചെയ്തിട്ടുണ്ടതിൽ
പാടുകളകന്നു വാഴാം ആ... ആ…
പാടുകളകന്നു വാഴാം വാണി…
Verse 8മിനുമിന മിന്നുന്ന പൊന്മുഖം കണ്ടു
തൃപ്തിയടഞ്ഞിടുമെ ആ... ആ...
തൃപ്തിയടഞ്ഞിടുമേ വാണി…
Verse 9സ്വഛസ്ഫടികത്തിനൊത്ത പളുങ്കിൻ
തെരുവീഥി കണ്ടിടാമെ ആ... ആ....
തെരുവീഥി കണ്ടിടാമെ വാണി…
Verse 10മുത്തുകളാലേറ്റം അലംകൃതമായ
ഗോപുര മാളികയിൽ ആ... ആ…
ഗോപുര മാളികയിൽ വാണി…
Verse 11പളുപളച്ചിൽ കണ്ണാടി പടുത്ത
മേടകളിൻ നിലയിൽ ആ... ആ…
മേടകളിൻ നിലയിൽ വാണി…
Verse 12സർവ്വ ഗോളങ്ങളിൽ ജീവികളെല്ലാം
പരിവാർ ഘോഷമായ് നാം ആ... ആ…
പരിവാര ഘോഷമായ് നാം വാണി...
Verse 13തേജസ്സിന്മേൽ തേജസ്സേറി വിളങ്ങി
ഉന്നത സാമ്രാട്ടായ് ആ... ആ....
ഉന്നത സാമ്രാട്ടായ് വാണി…
Verse 14അധികാര സ്ഥാനങ്ങൾ യാതൊന്നെൻ മിതെ
പ്രിയനൊഴികെയില്ല. ആ... ആ…
പ്രിയനൊഴികെയില്ല വാണി…
Verse 15ഇവ്വിധമാണെൻ പ്രിയൻ കൂടുള്ള
വാസമതോർത്തിടുമ്പോൾ ആ... ആ…
വാസമതോർത്തിടുമ്പോൾ വാണി…
Verse 16ഉള്ളം കൊതിക്കുന്നാ ഭാഗ്യത്തിലെത്താൻ
നിമിഷങ്ങൾ മറികടന്നു ആ... ആ…
നിമിഷങ്ങൾ മറികടന്നു വാണി...
Verse 17കാഹളനാദം വാനിൽ... എന്ന രീതി
Verse 1vaanidum njaanen priyan koodennum
aananda gaanam paadi aa... aa...
aananda gaanam paadi... vaani...
Verse 2ee marubhoovilen priyanaay sahichu
kleshangal neengidumee ... aa ... aa ..
kleshangal neengidume;- vaani…
Verse 3ponmudi choodi vaazhumavarnya
thejassaalavrutamaay aa... aa…
thejassaalavrutamaay;- vaani…
Verse 4doothanmaar polum veenu vanangum
enthu mahaathbhuthame aa... aa...
enthu mahaathbhuthame;- vaani…
Verse 5nirmmala kanyakaye veli cheyvaan
vegam varunnavane aa... aa…
vegam varunnavane;- vaani…
Verse 6nrutham cheyyum njaan kunjaattin pinpe
nithyamechchil purathu aa... aa…
nithyamechchil purathu;- vaani…
Verse 7pala pala soudhangal pani cheythittundathil
paadukalakannu vaazhaam aa... aa…
paadukalakannu vaazhaam;- vaani…
Verse 8minumina minnunna ponmukham kandu
thrupthiyadanjidumee aa... aa...
thrupthiyadanjidume;- vaani…
Verse 9swachasphatikkinotha palunkin
theruveethi kandidaame aa... aa....
theruveethi kandidaame;- vaani…
Verse 10muthukalaaleettam alankruthamaaya
gopura maalikayil aa... aa…
gopura maalikayil;- vaani…
Verse 11palupalachchil kannaadi padutha
medakalin nilayil aa... aa…
medakalin nilayil;- vaani…
Verse 12sarvva golangalil jeevikalellaam
parivaar ghoshamay naam aa... aa…
parivaara ghoshamay naam;- vaani...
Verse 13thejassinnmel thejasseeri vilangi
unnatha saamraattaay aa... aa....
unnatha saamraattaay;- vaani…
Verse 14adhikaara sthaanangal yaathonnen mithe
priyanolzhikayilla. aa... aa…
priyanolzhikayilla;- vaani…
Verse 15ivvidhamaanen priyan koodulla
vaasamathorthidumpol aa... aa…
vaasamathorthidumpol;- vaani…
Verse 16ullam kothikkunna bhaagyathilethaan
nimishangal marikadannu aa... aa…
nimishangal marikadannu;- vaani...
Verse 17kaahalanadham vaanil... enna reethi
Download Song