Vagdatham cheythavan marukilla
Verse 1വാഗ്ദത്തം ചെയ്തവൻ മാറുകില്ല
വാക്ക് പറഞ്ഞവൻ മാറുകില്ല(2)
ആകാശം ഭൂമിയിവ മാറീടിലും
നിൻ വചനങ്ങൾക്ക് മാറ്റമില്ല(2)
Verse 2ആരാധ്യനെ പരനാരാധ്യനെ
ആരിലും ഉന്നതൻ ആയവനെ(2)
വഴിയും സത്യവും ആയവനെ
അങ്ങേയെന്നും ഞങ്ങൾ ആരാധിക്കും(2)
Verse 3രോഗം പ്രയാസങ്ങൾ വന്നീടിലും
പ്രതികൂല കാറ്റെന്മേൽ അടിച്ചീടിലും(2)
മരണത്തെ ജയിച്ചവൻ യേശുവുണ്ട്
കർത്തനാം യേശുവെൻ അരികിലുണ്ട്(2) ആരാധ്യനെ...
Verse 4കർത്തൻ തൻ വരവ് സമീപമായ്
കാലങ്ങളധികം ഏറെയില്ല(2)
പ്രത്യാശ പുരുഷനെ കണ്ടീടുവാൻ
കാന്തയാം സഭയെ നീ ഒരുങ്ങീടുക(2) ആരാധ്യനെ...
Verse 1vagdatham cheythavan marukilla
vaakku paranjavan marukilla
aakasham bhumi iva maaredilum
nin vachanangalkko maattamilla
Verse 2aaradhyane paran aradhyane
aarilum unnathanayavane(2)
vazhiyum sathyavum aayavane
ange ennum njangal aaradhikkum
Verse 3rogam-prayasangal vanneedilum
prathikula kaattenmel adichedilum
maranathe jayichavan yeshuvund
karthanam yeshuven arikilunde;-
Verse 4karthan than varavu sameepamayi
kalangal-adhikam ereyilla
prathyasha purushane kandeduvan
kanthayam sabhaye nee orungeduka;-
Download Song