Vagdatham cheythavan vaathil
Verse 1വാഗ്ദത്തം ചെയ്തവൻ വാതിൽ തുറന്നാൽ
ആരും അടയ്ക്കുകില്ലാ
വാക്കു മാറാത്തവൻ വഴികൾ അടച്ചാൽ
ആരും തുറക്കുകില്ലാ
Verse 2ശത്രുവിൻ മുൻപിലും മേശ ഒരുക്കി
എന്നെ പോറ്റുന്നവൻ
ക്ഷീണം ഭവിക്കാതെ എല്ലാം സഹിച്ചീടാൻ
നാഥാ കൃപയേകണേ
Verse 3എൻ കണ്ണീർ തൂകിയ നാളുകൾ ഓർക്കുമ്പോൾ
നാഥാ നിന്റെ കൃപാ
മാറോടു ചേർത്തന്നെ ആശ്വസിപ്പിച്ചത്
നാഥാ നിൻ കരുണാ
Verse 4ശത്രുവിൻ കോട്ട തകർത്തീടുമെ എന്റെ
രക്ഷകൻ യേശുനാഥൻ
എന്നെ വിടുവിക്കും ജയം വരിക്കും ഞാൻ
കർത്താവിനെ സ്തുതിക്കും
Verse 1vaagdattham cheythavan vaathil thurannaal
aarum adaykkukillaa
vaakku maaraatthavan vazhikal adacchaal
aarum thurakkukillaa
Verse 2shathruvin munapilum mesha orukki
enne pottunnavan
ksheenam bhavikkaathe ellaam sahiccheedaan
naathhaa kripayekane
Verse 3en kanneer thookiya naalukal orrkkumpol
naathhaa ninte kripaa
maarodu chertthanne aashvasippicchath
naathhaa nin karunaa
Verse 4shathruvin kott thakarttheedume ente
rakshakan yeshunaathhan
enne viduvikkum jayam varikkum njaan
kartthaavine sthuthikkum
Download Song