Verse 1വാഗ്ദത്തങ്ങൾ മാറുകില്ലാ
എന്റെ വാഗ്ദത്തങ്ങൾ മാറുകില്ല
വാക്കു തന്നവൻ എന്നെ മറക്കുകില്ലാ
ഒരിക്കലും കൈവിടുകില്ലാ
Verse 2അസാധ്യമായതൊന്നുമില്ലാ..(4 )
അസാധ്യങ്ങളെ സാധ്യമാക്കുന്നവൻ
എൻ വാഗ്ദത്തങ്ങൾ മറക്കുകില്ലാ
Verse 3അബ്രഹാമിൻ വാഗ്ദത്തം നിവർത്തിച്ചവൻ
തലമുറകൾ നൽകി അനുഗ്രഹിച്ചു
മുൾപ്പടർപ്പിൻ മോശയിൻ കൂടിരുന്നവൻ
വാഗ്ദത്തങ്ങൾ നിറവേറ്റി വഴിനടത്തി
Verse 4എന്മേലുള്ള വാഗ്ദത്തങ്ങൾ മരിക്കയില്ല
പ്രാപിച്ചീടും ഞാൻ
അത് പ്രാപിച്ചീടും ഞാൻ
Verse 5യോസേഫിന്റെ ദർശനത്തിൻ കൂടിരുന്നവൻ
വാഗ്ദത്തങ്ങൾ നിറവേറ്റി സോദരർ മദ്ധ്യേ
സിംഹക്കൂട്ടിൽ ഡാനിയേലിൻ കൂടിരുന്നവൻ
വാഗ്ദത്തങ്ങൾ നിറവേറ്റി ഉന്നതർ മദ്ധ്യേ
Verse 6എന്മേലുള്ള വാഗ്ദത്തങ്ങൾ മരിക്കയില്ല
പ്രാപിച്ചീടും ഞാൻ അത്
Verse 1Vagdathangal maarukilla
Ente vagdathangal marukilla
Vakku thannavan enne marakkukilla
Orikkalum kaividukilla
Verse 2Asadhyamayathonnumilla..(4)
Asadhyangale sadhyamakkunnavan
En vagdathangal marakkukilla
Verse 3Abrahamin vagdatham nivarthichavan
Thalamurakal nalki anugrahichu
Mulppadarppin mosayin koodirunnavan
Vagdathangal niravetty vazhinadathy
Verse 4Enmelulla vagdathangal maarikkayilla
Prapicheedum njan athu prapicheedum njan
Verse 5Yosephinte darsanathil koodirunnavan
Vagdathangal niravetty sodarar madhye
Simhakkottil daniyelin koodirunnavan
Vagdathangal niravetty unnathar madhye
Verse 6Enmelulla vagdathangal maarikkayilla
Prapicheedum njan athu prapicheedum njan
Download Song