Vagdathangal thannu poyavane
Verse 1വാഗ്ദത്തങ്ങൾ തന്നു പോയവനെ
വാക്കുമാറാത്തവനാം പരനേ
ഇന്നലെയുമിന്നുമെന്നുമെന്നും
അവിടുന്നനന്യനല്ലൊ
Verse 2ആശ്രിത വത്സലനെ
ആശീർവദിക്കേണമേ
നീ ജീവിക്കുന്നതിനാൽ
ഞാനിന്നും ജീവിക്കുന്നു
Verse 3ഞാൻ നിന്നെ സൗഖ്യമാക്കുന്നവനാം
ദൈവമാണെന്നരുൾ ചെയ്തവനെ
സൗഖ്യവും എൻ ബലവും പരനെ
നീ മാത്രമീ ഉഴിയിൽ ആശ്രിത...
Verse 4തളള തൻ കുഞ്ഞിനെ മറന്നിടുമോ
മറന്നിടിലും എന്നെ മറക്കാത്തവൻ-ഒരു
തൻ ഉള്ളം കരങ്ങളിൽ വരച്ചവനായ്
എന്നെന്നും പാലിക്കുന്നു ആശ്രിത...
Verse 5ഞാൻ നിന്നെ ഒരു നാളും കൈവിടില്ല
തെല്ലുമുപേക്ഷിക്കയില്ലായെന്ന്
എന്നുള്ളിൽ ആശ്വാസം തന്നവനെ
നീയെൻ സമാധാനമേ ആശ്രിത...
Verse 6ഇടുക്കമായുള്ളൊരു പാതയതിൽ
ഇടറി വീഴാതെയെൻ വിരുതെടുപ്പാൻ
എൻ കാലടികളെ വാഗ്ദത്തമാം
നിൻ വചനത്തിൽ സ്ഥിരമാക്കണേ ആശ്രിത...
Verse 1vagdatthngal thannu poyavane
vaakkumaaraatthavanaam parane
ennaleyum innum ennumennum
avidunnananyanallo
Verse 2aashritha vathsalane
aasheervadikkename
nee jeevikkunnathinaal
njaan innum jeevikkunnu
Verse 3njaan ninne saukhyam aakkunnavanaam
daivamaanennarul cheythavane
saukhyavum en balavum parane
nee maathramee uzhiyil;- aashrith...
Verse 4thalala than kunjnjine marannidumo
marannidilum enne marakkaatthavan-oru
than ullam karngalil varacchavanaay
ennennum paalikkunnu;- aashrith...
Verse 5njaan ninne oru naalum kaividilla
thellum upekshikkayillaayenne
ennullil aashvaasam thannavane
neeyen samaadhaaname;- aashrith...
Verse 6idukkamaayulloru paathayathil
idari veezhaatheyen virutheduppaan
en kaaladikale vaagdatthamaam
nin vachanatthil sthhiramaakkane;- aashrith...
Download Song