Vagdathangal ullathinal halleloyyaa
Verse 1വാഗ്ദത്തങ്ങൾ ഉള്ളതിനാൽ - ഹല്ലേലൂയ്യാ
വിശ്വസ്തനായ് ഉള്ളതിനാൽ - ഹല്ലേലൂയ്യാ
അന്ത്യംവരെ നടത്തും അന്ത്യംവരെ കരുതും
യേശുവിൻ നാമത്തിൽ ജയാളിയായി
Verse 2ഹല്ലേലുയ്യാ ഹല്ലേലൂയ്യാ
ഹല്ലേലുയ്യാ ഹല്ലേലൂയ്യാ (2)
Verse 3ശത്രുക്കൾ നിന്ദിക്കട്ടെ
പരിഹാസം ചൊല്ലീടട്ടെ (2)
വാഗ്ദത്തം ഞാൻ കണ്ടീടുന്നു
വിശ്വാസത്താൽ കണ്ടീടുന്നു (2) ഹല്ലേ…
Verse 4വാഗ്ദത്തങ്ങൾ ഞാൻ ഇനി പ്രാപിച്ചീടും
യേശുവിൻ കരത്താൽ ഞാൻ പ്രാപിച്ചീടും (2)
ചെങ്കടൽ കടക്കും യോർദ്ദാനും കടക്കും
യേശുവിൻ നാമത്തിൽ ജയാളിയായി (2) ഹല്ലേ…
Verse 1vagdathangal ullathinal - halleloyyaa
vishvasthanaay ullathinaal – halleloyyaa
anthyamvare nadathum anthyamvare karuthum
yeshuvin naamathil jayaaliyaay
Verse 2halleluyyaa hallelooyyaa
halleluyyaa hallelooyyaa (2)
Verse 3shathrukkal nindikkatte
parihaasam cholleedtte (2)
vagdatham njaan kandeedunnu
vishvasathal kandeedunnu (2);- halle…
Verse 4vagdathangal njaan ini prapicheedum
yeshuvin karathaal njaan prapicheedum (2)
chengkadal kadakkum yorddaanum kadakkum
yeshuvin namathil jayaliyaay (2);- halle…
Download Song