Vagdathathin samayamaanithe
Verse 1വാഗ്ദത്തത്തിൻ സമയമാണിത്
മഹത്വത്തിന്റെ ദിനങ്ങളാണിത് (2)
യാക്കോബ് യിസ്രായേലായി മാറും
ഇടയൻ രാജാവായി എഴുന്നേൽക്കും (2)
ഹാല്ലേലുയ്യ... (2)
Verse 2ആരുമില്ലാതേകനാകുമ്പോൾ
മരണനിഴലിൻ ഭീതി ഏറുമ്പോൾ (2)
അസ്ഥി സൈന്യമായി നിവർന്നീടും
മഹത്വം ദേശത്തിൽ വിളങ്ങീടും (2)
പരിശുദ്ധ റൂഹ... (2)
Verse 3പോയ ദിനങ്ങൾ കണ്ണുനീർ വഴികൾ
പാപനുകത്തിൻ തോൽവിയേറ്റ നാൾ (2)
നീക്കി അടിമയെന്ന നാമം
നൽകി പുത്രത്വത്തിൻ അവകാശം (2)
അബ്ബാ പിതാവേ... (2)
Verse 1vagdatthatthin samayamaanithe
mahathvatthinte dinngalaanithe (2)
yaakkobe yisraayelaayi maarum
idayan raajaavaayi ezhunnelkkum (2)
haalleluyyaa... (2)
Verse 2aarumillaathekanaakumpol
marananizhalin bheethi erumpol (2)
asthhi sainyamaayi nivarnneedum
mahathvam deshatthil vilngeedum (2)
parishuddha rooha... (2)
Verse 3poya dinngal kannuneer vazhikal
paapa nukatthin tholviyetta naal (2)
neekki adimayenna naamam
nalki puthrathvatthin avakaasham (2)
abbaa pithaave... (2)
Download Song