Vakku paranjal marathavan
Verse 1വാക്കു പറഞ്ഞാൽ മാറാത്തവൻ
വഴിയിലെന്നെ തള്ളുകില്ല(2)
യേശു എന്നെ നടത്തിടും
നാഥൻ എന്നെ പോറ്റിടും(2)
Verse 2ലോകത്തിൽ ഞാൻ ആശ്രയം വെക്കില്ല
എന്നെ നടത്താൻ ദൈവമുള്ളതാൽ(2)
മനുഷ്യരിൽ ഞാൻ ആശ്രയം വെക്കില്ല
യഹോവയാണെൻ ആശ്രയം(2)
Verse 3ലോകത്തിൻ കരം തള്ളിക്കളയും
താതൻ തൻ കരം തള്ളുകില്ല (2)
പ്രഭുക്കളിൽ ഞാൻ ആശ്രയം വെക്കില്ല
യഹോവയാണെൻ ആശ്രയം(2)
Verse 1Vakku paranjal marathavan
Vazhiyilenne thallukilla (2)
Yeshu enne nadathidum
naathhan enne pottidum (2)
Verse 2Lokathil njaan ashrayam vekkilla
enne nadathan daivamullathal (2)
Manusharil njaan ashrayam vekkilla
yehovayanen ashrayam (2)
Verse 3Lokathin karam thallikalayum
thathan than karam thallukilla (2)
Prabhukalil njaan ashrayam vekkilla
Yehovayanen ashrayam (2)
Download Song