Vakkukalum en chinthakalum
Verse 1വാക്കുകളും എൻ ചിന്തകളും
കൃപയോട് കൂടിയത്
ഞാൻ ആസ്വദിക്കും എൻ നാളുകളെല്ലാം
കർത്താവിൻ ദയയെ എന്നും(2)
Verse 2ആശിക്കുന്നതിലും ഞാൻ നിനക്കുന്നതിലും
അത്യന്തം പരമായെന്നെ(2)
ദിനംതോറും വഴിനടത്താൻ
കഴിവുള്ളദൈവമേ(2) വാക്കുകളും
Verse 3ഉണ്മാൻ ആഹാരവും ഉടുപ്പാൻ
വസ്ത്രങ്ങളും മതിയോളം നൽകുന്നവൻ(2)
എന്റെ പ്രാണൻ എന്റെ ജീവൻ
അവൻ യേശു നായകൻ(2) വാക്കുകളും
Verse 4ആത്മദാഹം തീർപ്പാൻ ജീവജാലമായാവാൻ
എൻ ഉള്ളത്തിൽ മശിഹായവൻ(2)
കൈവിടില്ല തള്ളുകില്ല അവൻ
എന്റെ പ്രാണപ്രിയൻ(2) വാക്കുകളും
Verse 1vaakkukalum en chinthakalum
kripayodu koodiyathu
njan aaswadikkkum en naalukalellaam
karthaavin dayaye ennum(2)
Verse 2aashikkunnathilum njaan ninakkunnathilum
athyandam paramaayenne(2)
dinamthorum vazhinadaththaan
kazhivulladaivame(2);- vaakkukalum
Verse 3unmaan aahaaravum uduppaan
vasthrangalum mathiyolam nalkunnavan(2)
ente praanan ente jeevan
avan yeshu naayakan(2);- vaakkukalum
Verse 4aathmadaaham theerppaan jeevajalamaayaavaan
en ullathil mashihaayavan(2)
kaividilla thallukilla avan
ente praanapriyan(2);- vaakkukalum
Download Song