Verse 1വളരാം യേശുവിൽ വളരാം
ഉണരാം യേശുവിൽ ഉണരാം (2)
ആയുസ്സു മുഴുവനും യേശുവിൻ കൂടെ
എന്നും പോയിടാം (2)
Verse 2വളരാം നമുക്ക് വളരാം
യേശുവിലെന്നും വളരാം (2)
സുവിശേഷത്തിൽ വളരാം
നാഥനെ എന്നും വാഴ്ത്താം (2)
Verse 3അനുസരണത്തിൽ വളർന്നീടാം
യേശുവിൻ പാതേ പോയിടാം (2)
ലോകം മുഴുവൻ സുവിശേഷത്തിൻ
വിത്തുകൾ പാകിടാം (2)
Verse 4പ്രവർത്തിക്കാം യേശുവിനായി
ജീവൻ പോവോളം (2)
ധീര പോരാളിയായ്
യേശുവിൻ പിൻപേ
യാത്ര തുടർന്നീടാം (2)
Verse 1Valaram yeshuvil valaram
Unaram yeshuvil unaram (2)
Aayussu muzhuvanum yeshuvin koode
Ennum poyidam (2)
Verse 2Valaram namukku valaram
Yeshuvil ennum valaram (2)
Suvisheshathil valaram
Nathane ennum vazhtham (2)
Verse 3Anusaranathil valarnidam
Yeshuvin pathe poyidam (2)
Lokam muzhuvan suvisheshthin
Vithukal Pakidam (2)
Verse 4Pravarthikam yeshuvinai
Jeevan povolam (2)
Dheera poraliyai
Yeshuvin pinpe
Yathra thudarnidam (2)
Download Song