Valiya vaidyan chaareyaay- swarggeeya samgeetham
Verse 1വലിയ വൈദ്യൻ ചാരെയായ്; ആർദ്രവാനാമെന്നേശു
വിഷാദിക്കേണ്ട കേൾക്കുവിൻ ഇമ്പമുള്ള തൻ ശബ്ദം
Verse 2സ്വർഗ്ഗീയ സംഗീതം പോൽ മാനവരും പാടുന്നു
സൗഖ്യദായകനവൻ ശാന്തിയേകും യേശു
Verse 3നിൻ പാപങ്ങൾ ക്ഷമിക്കും താൻ, ഓ കേൾക്കൂ ഈശൻ ശബ്ദം
വൻ കടങ്ങൾ പൊറുക്കും താൻ, വിശ്വസിക്കൂ തൻ വാക്യം
Verse 4സർവ്വ മഹത്വവുമിതാ മരിച്ചുയിർത്ത നാഥന്
സ്നേഹിക്കുന്നേശു ക്രിസ്തനെ അതുല്യമാം തൻ നാമത്തെ
Verse 5പാപഭയവും ശാപവും മാറിടുമേശു നാമത്തിൽ
പാവനമാം തൻ സാന്നിദ്ധ്യം ആനന്ദമെന്നാത്മാവിൽ
Verse 6ഗോൽഗോത്തായിലെ കുഞ്ഞാടിൽ എൻ പാപരോഗശാന്തി
ഗിലയാദ്യസുഗന്ധ തൈലത്തിൽ വ്യാധികളേവം മാറി
Verse 1valiya vaithyan chaareyaay; aardravaanaanamen yeshu
vishaadhikkenda kelkkuvin imbamulla than shabdam
Verse 2swarggeeya sangeetham pol maanavarum paadunnu
soukhyadaayakanavan shaanthiyekum yeshu
Verse 3nin paapangal kshamikkum thaan, o kelkkoo eshan shabdam
van kadangal porukkum thaan, vishwasikkoo than vaakyam
Verse 4sarvva mahathwavumitha marichuyirtha naathan
snehikkunneshu kristhane athulyamaam than naamathe
Verse 5paapabhayavum shaapavum maaridum yeshu naamathil
paavanamaam than saannidhyam aanandamennaathmaavil
Verse 6golgoththaayile kunjaadil en paaparogashaanthi
gilayaadyasugandha thailathil vyaadhikalevam maari
Download Song