Verse 1വല്ലഭനേശു നാഥൻ
നല്ലവനേശു നാഥൻ
Verse 2ഞാനെന്നും പാടും പാടും
സാനന്ദം പാടും പാടും
എന്നേശു രക്ഷിതാവിനെ
Verse 3ഞാനെന്നും തേടും തേടും
സാനന്ദം തേടും തേടും
തൻഹിതമെന്നെന്നുമേ
Verse 4അവനെന്റെ നാഥൻ
അവനെന്റെ താതൻ
അവനെന്റെ ഇടയൻ
അവനെന്റെ ഉടയോൻ
Verse 1vallabhaneashu naadhan
nallavaneashu naadhan
Verse 2njaanennum paadum paadum
saanandam paadum paadum
enneashu rakshithaavine
Verse 3njaanennum thedum thedum
saanandam thedum thedum
than hithamennennume
Verse 4avanente naadhan
avanente thaathan
avanente idayan
avanente udayon
Verse 5enthorathbhuthavaanavan
Download Song