Vallabhanam mashiha varumalloo
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 വല്ലഭനാം മശിഹാ വരുമല്ലോ
അല്ലലെല്ലാം അശേഷം തീരുമല്ലോ (2)
ഹല്ലേലുയ്യാ വാഴ്ത്തിപ്പാടാം തുല്യമില്ലാ നാമം വാഴ്ത്താം
ആമോദമായി ആഘോഷമായി (2)
Verse 2 രോഗം ശോകം ദുഃഖം ഭാരം എല്ലാം മാറുന്ന
നല്ല ദിനം നോക്കി നോക്കി വസിച്ചിടുന്നേ
ആശയാൽ വസിച്ചിടുന്നേ
ഓരോ ഓരോ ദിനങ്ങളും കഴിഞ്ഞിടുമ്പോൾ
കർത്തൻ വരുന്ന നാളതും അടുത്തിടുന്നേ
Verse 3 മഹാരാജൻ വാണിടുന്ന ദിനങ്ങളോർത്താൽ
മരുഭൂവിൻ വാസമേതും നിസ്സാരമെന്ന്
എണ്ണുന്നേ നിസ്സാരമെന്ന്
ഈ ലോകത്തിൻ ചിന്താകുലം ലേശമില്ലാതെ
പ്രത്യാശയാൽ ആനന്ദത്താൽ നിറഞ്ഞിടുന്നേ
Verse 4 വേഗം വരാമെന്നുരച്ച അരുമനാഥൻ
മേഘത്തേരിൽ മാലാഖ
മാരകമ്പടിയായ് വരുമേ അരുമനാഥൻ
ഗംഭീരനാദം കാഹളം ദൂതശബ്ദവും
കേട്ടിടുമ്പോൾ നൊടിയിടെ ഞാനും പറക്കും.
Verse 1 vallabhanaam mashiha varumallo
allalellaam ashesham theerumallo (2)
halleluuyyaa vaazhththippaadaam thulyamillaa naamam vaazhththaam
aamodamaayi aaghoshamayi (2)
Verse 2 rogam shokam duhkham bhaaram ellaam maarunna
nalla dinam nokki nokki vasichidunne
aashayaal vasichidunne
oro oro dinangalum kazhinjidumpol
karththan varunna naalathum aduththidunne;-
Verse 3 mahaaraajan vaanidunna dinangalorththaal
marubhoovin vaasamethum nissaaramennu
ennunne nissaaramennu
ee lokaththin chinthaakulam leshamillaathe
prathyaashayaal aanandaththaal niranijidunne
Verse 4 vegam varaamennurachcha arumanaathan
meghaththeril maalaakha
maarakanpadiyaay varume arumanaathan
gambheeranaadam kaahalam doothashabdavum
kettidumpol nodiyide njaanum parakkum.
Download Song
Cancel
Download