Valuthum bhayangkaravumaaya naal
Verse 1വലുതും ഭയങ്കരവുമായ നാൾ വരും
മുൻപേ രക്ഷ പ്രാപിക്കു
രക്ഷയാം പെട്ടകത്തിൽ കയറു
രക്ഷ നേടീക്ഷണത്തിൽ
Verse 2പല നാൾ നീ കേട്ടിട്ടും
സുവിശേഷത്തിൻ ശബ്ദം
പല നാൾ നീ തള്ളിയില്ലേ
പലനാൾ നിൻ വാതിൽക്കൽ
മുട്ടുന്ന യേശുവിൻ ശബ്ദം നീ തള്ളിയില്ലേ
Verse 3ഇപ്പോഴത്രേ രക്ഷാദിനം
ഇപ്പോഴത്രേ നാൽ ദിനം
ചൂള പോൽ കത്തുന്ന നാൾ വരും മുൻപേ
യേശുവേ സ്വീകരിക്കൂ
Verse 4ഹൃദയം നൽകു സ്വർഗം നേടൂ
ആനന്ദിച്ചുല്ലസിക്കു
നിന്നുടെ രക്ഷക്കായ് ക്രൂശിതനായ
എന്നേശുവേ സ്വീകരിക്കു
Verse 1valuthum bhayangkaravumaaya naal varum
munape raksha praapikku
rakshayaam pettkatthil kayaru
raksha nedeekshanatthil
Verse 2pala naal nee kettiddum
suvisheshatthin shabdam
pala naal nee thalliyille
palanaal nin vaathilkkal
muttunna yeshuvin shabdam nee thalliyille
Verse 3ippozhathre rakshaadinam
ippozhathre naal dinam
choola pol katthunna naal varum munape
yeshuve sveekarikkoo
Verse 4hridayam nalku swargam nedoo
aanandicchullasikku
ninnude rakshakkaay krooshithanaaya
enneshuve sveekarikku
Download Song