Van parayinmel veedu theerthu
Verse 1വൻ പാറയിന്മേൽ വീടു തീർത്തു ബുദ്ധിയുള്ളവൻ
വൻ മാരി പെയ് കയായ്
വൻ മാരി പെയ്തു പൊങ്ങി വെള്ളവും
ആ വീടു നിന്നു നിശ്ചലം
Verse 2മണലിന്മേൽ വീടു തീർത്തു ബുദ്ധികെട്ടവൻ
വൻ മാരി പെയ് കയായ്
വൻ മാരി പെയ്തു പൊങ്ങി വെള്ളവും
ആ വീടു വീണു നാശമായ്
Verse 3വൻ പാറയായ ക്രിസ്തുവിന്മേൽ നിൽക്കുമെങ്കിൽ
പരിശോധനകൾ വരികിൽ
പരിശോധനകൾ വന്നു നീ ഖേദമടഞ്ഞാൽ
ക്രിസ്തേശു കാത്തിടും നിന്നെ
Verse 1van parayinmel vedu therthu buddhiyullavan
van mari peykayay
van mari peythu pongki vellavum
aa vedu ninnu nishchalam
Verse 2manalinmel vedu therthu buddhikettavan
van mari peykayay
van mari peythu pongki vellavum
aa vedu venu nashamay
Verse 3van parayaya kristhuvinmel nilkkumengkil
parishodhanakal varikil
parishodhanakal vannu ne khedamadanjal
kristheshu kathidum ninne
Download Song