Van thiramaalakalum adicchennaalum
Verse 1വൻ തിരമാലകളും അടിച്ചെന്നാലും
ഈ കാറ്റും എൻ നേരെ വീശിയെന്നാലും (2)
ആഴിമേൽ നടന്നോനെൻ കൂടെ ഉള്ളാതാൽ
പതറില്ലാ ഞാൻ തെല്ലുമേ (2)
Verse 2chorus
ഹാലേലൂയ്യാ (3) ഹാ ഹാ ലേലൂയ്യാ
ഹാലേലൂയ്യാ (3) ഹാ ഹാ ലേലൂയ്യാ
Verse 3എൻ ഭാവിയെന്താകുമെന്ന് നിനച്ചവർ മുമ്പിൽ
അത്ഭുതമായെന്നെ നടത്തിയവൻ (2)
ഒന്നുമെൻ കഴിവല്ല ശ്രേഷ്ഠതയുമല്ല
തൻ കൃപയൊന്നു മാത്രാമേ (2) ഹാലേലൂയ്യാ...
Verse 4ഈ ശോധനകൾ എന്നെ തളർത്തുകില്ല
പ്രത്യാശയവനിൽ ഉള്ളതിനാൽ (2)
ഈ കാണുന്നതെല്ലാം ചവറന്നെന്നെണ്ണുന്നു
നിത്യതയെൻ ആശയേ (2) ഹാലേലൂയ്യാ...
Verse 1van thiramaalakalum adicchennaalum
ie kaattum en nere veeshiyennaalum (2)
aazhimel nadannonen koode ullaathaal
patharillaa njaan thellume (2)
Verse 2chorus
haalelooyyaa (3) haa haa lelooyyaa
haalelooyyaa (3) haa haa lelooyyaa
Verse 3en bhaaviyenthaakumenn ninacchavar mumpil
athbhuthamaayenne nadatthiyavan (2)
onnumen kazhivalla shreshdtathayumalla
than kripayonnu maathraame (2);- haalelooyyaa...
Verse 4ie shodhanakal enne thalartthukilla
prathyaashayavanil ullathinaal (2)
ie kaanunnathellaam chavarannennennunnu
nithyathayen aashaye (2);- haalelooyyaa...
Download Song