Vanam thannude simhasanamam
Verse 1വാനം തന്നുടെ സിംഹാസനമാം ഭൂമിയോ പാദപീഠവുമാം
ഇത്രമഹത്ത്വമെഴുന്നൊരു ദൈവം
വന്നോ മന്നിൽ താണവനായ് അവൻ
തീർന്നോ ഹീന മാനവനായ്
Verse 2പാപത്തിൻ വഴിയിൽ നാശത്തിൻകുഴി വീണവനാമെന്നെ
തേടിവരാൻ കൈയ് താങ്ങിയെടുക്കായിൽ
നവനേ തുനിഞ്ഞുള്ളൂ എന്നേശു
Verse 3കാണാതെപോയാരാടിനെത്തേടി വന്ന നല്ലിടയനവൻ
കണ്ടുപിടിച്ചു തോളിലെടുത്തു വീടു വന്നിടുവോളംഎന്നേശു
Verse 4കുരുടനു കണ്ണും ചെകിടനും കാതും മുടന്തനു കാലുമവൻ
വഴിയറിയാതെ വലയുന്നവനു വഴിയും ജീവനുമാം എന്നേശു
Verse 5എന്തൊരു താഴ്മയെന്തൊരു ത്യാഗം! എന്തൊരു സ്നേഹമിതോ!
ചിന്തിച്ചിടുകിൽ സിന്ധുസമാനമന്തമില്ലതിരുമില്ലഎന്നേശു
Verse 1vaanam thannude simhaasanam-aam bhoomiyo paadapeedavumaam
ithramahathwamezhunnoru daivam
vanno mannil thaanavanay avan
theerno heena maanavanaay
Verse 2paapathin vazhiyil naashaththinkuzhi veenavanaamenne
thedi varaan kai thangiyedukkaayil
navane thuninjhullu enneeshu
Verse 3kaanathe poyaaraadine thedi vanna nallidayanavan
kandupidichu tholiledukku veedu vanniduvolam enneeshu
Verse 4kurudanu kannum chekidanum kaathum mudanthanu kaalumavan
vazhiyariyaathe valayunnavanu vazhiyum jeevanumaam enneeshu
Verse 5enthoru thaazhmayenthoru thyaagam! enthoru snehameetho!
chinthichidukil sindhusamanam anthamillathirumilla enneeshu
Download Song