Vanameghathil vegam vannidum
Verse 1വാനമേഘത്തിൽ വേഗം വന്നിടും പ്രാണനാഥനെ കാണുവാൻ
ഉള്ളം വെമ്പുന്നേ ആശയേറുന്നേ കാന്താ വേഗം വന്നിടണേ
Verse 2യുദ്ധഭീതികൾ എങ്ങും കേൾക്കുന്നേ ക്ഷാമം വ്യാധി പടർന്നിടുന്നേ
ആശയില്ലാതെ പരിഭ്രാന്തരായ് ലോക ജാതികൾ കേഴുന്നേ
Verse 3അത്തിപോലുള്ള വൃക്ഷങ്ങൾ പൂത്തു അന്ത്യനാളുകൾ അടുത്തു
ആത്മനാഥനെ എതിരേൽക്കുവാൻ ആശയോടെ ഒരുങ്ങിടാം നാം
Verse 4കർത്തൃകാഹളം കാതിൽ കേൾക്കാറായ് കർത്തനേശു വരാൻ കാലമായി
കാലാകാലമായ് മരിച്ചോരെല്ലാം ക്രിസ്തുവിൽ ഉയർത്തിടാറായി
Verse 5സത്യസഭയെ ഉണർന്നിടുക വാനമേഘേ പറന്നീടുവാൻ
ആണിപ്പാടേറ്റ നാഥന്റെ കരം കണ്ണുനീരെല്ലാം തുടയ്ക്കും
Verse 1vaanameghathil vegam vannidum praananaathane kaanuvaan
ullam vempunne aashayerunne kaanthaa vegam vannidane
Verse 2yudhabheethikal engum kelkunne kshaamam vyaadhi padarnnidunne
aashayillaathe paribhraantharaay loka jaathikal kezhunne
Verse 3aththipolulla vrukshangal pooththu anthyanaalukal aduthu
aathmanaathane ethirelkuvaan aashayode orungidaam naam
Verse 4karthrukaahalam kaathil kelkkaaraay karthaneshu varaan kaalamaayi
kaalaakaalamaay marichorellaam kristhuvil uyarththidaaraayi
Verse 5sathyasabhaye unarnniduka vaanameghe paranneeduvaan
aanippaadettta naadhante karam kannuneerellaam thudaykkum
Download Song