Vanameghe swargeya dutharumayi
Verse 1വാനമേഘേ സ്വർഗ്ഗീയ ദൂതരുമായി
കോടാനുകോടി രഥങ്ങളുമായി
എന്റെ യേശു വന്നിടും പേർവിളിച്ചിടും
തൻ വിശുദ്ധരെ ചേർത്തണച്ചിടും
Verse 2ഞാൻ കലങ്ങിലിനി പാരിൽ പതറിലിന്നിനി
യേശുവെൻ കൂടെയുണ്ട്
ഞാൻ സ്തുതിച്ചിടുമേ ആർത്തു പാടിടുമേ
യേശുവെൻ രക്ഷകനാം(2)വാന...
Verse 3ദൈവകൃപ തരിക ആ വൻകൃപതാ
യേശുവേ അടിയനിതാ
ആത്മശക്തി പകരൂ എന്നിൽ ശക്തി നിറയ്ക്കു
യേശുവേ അടിയനിതാ(2)വാന...
Verse 4യാഗപീഠത്തോടെ എന്നെ ചേർത്തു ബന്ധിക്കു
യേശുവേ അടിയനിതാ
എന്റെ അശുദ്ധി നീക്കിടും എന്നെ ശുദ്ധമാക്കിടു
യേശുവേ അടിയനിതാ(2)വാന...
Verse 1Vanameghe swargeya dutharumayi
Kodanukodi rathangalumayi
Ente Yeshu vanidum pervillchidum
Than vishudhare cherthanachidum
Verse 2njaan kalangilini paaril patharilini
Yeshuven kudeyunde
njaan sthuthichidume aarthu padidume
Yeshuven rakshakanam(2)
Verse 3Daivakrpa tharika aa vankrupa’thaa
Yeshuve adiyanitha
Aathmashkthi pakaru ennil shakthi niraykku
Yeshuve adiyanitha(2)
Verse 4Yagapedhathode enne cherthu banadhiku
Yeshuve adiyanitha
Ente ashudhe nekkidum enne shudhamakkidu
Yeshuve adiyanitha(2)
Download Song