Vanameghe visuddhare cherthiduvanay
Verse 1വാനമേഘെ വിശുദ്ധരെ ചേർത്തിടുവാനായ്
മണവാളൻ വെളിപ്പെടുമേ
സങ്കേതമായവൻ കോട്ടയായവൻ
നിന്നിൽ മാത്രം ചാരിടുന്നു ഞാൻ
Verse 2ദൂതർ കാഹളങ്ങൾ മീട്ടിടുന്നേരം
പ്രീയനോടൊത്തു ഞാനും ചേരുമേ
ഹല്ലേലുയ്യാ ഗീതം ആനന്ദത്തോടെ
പ്രീയനോടൊത്തു ഞാനും പാടുമേ
Verse 3കർത്തൻ വചനങ്ങൾ നിറവേറുന്നേ
എൻ ഹൃത്തടങ്ങൾ ആനന്ദിക്കുന്നേ
കഷ്ടതകൾ നിറഞ്ഞ ഈ ഭൂമിയിൽ നിന്നും
സ്വർഗ്ഗ രാജ്യേ ചേർന്നീടുമേ ഞാൻ
Verse 4പാപഭാരം കർത്തൻ ക്രൂശിലേറ്റതാൽ
ഭാഗ്യവാനായി എന്നും വസിപ്പാൻ
നവസന്തോഷം എന്നുള്ളിൽ തന്നതാം
പുതുഗീതം പാടിടുമേ ഞാൻ
Verse 1vanameghe visuddhare cherthiduvanay
manavalan velippedume
sangkethamayavan kottayayavan
ninnil mathram charidunnu njaan
Verse 2duthar kahalangkal mettidunneram
priyanothu njaanum cherume
halleluyaa getham aanandathode
priyanodothu njaanum padume
Verse 3karthan vachanangal niraverunne
en hrithadangkal aanandikkunne
kashdathakal niranja ie bhumiyil ninnu
svorgga rajye chernnedume njaan;-
Verse 4papabharam karthan krushilettathal
bhagyavanayi ennum vasippan
nava santhosham ennullil thannatham
puthu getham padidume njaan;-
Download Song