Vanaviravil karthan vannidum
Verse 1വാനവിരവിൽ കർത്തൻ വന്നിടും
ദൂതർ കാഹളം മുഴക്കിടും
എൻ പ്രത്യാശയാം പ്രാണപ്രിയനെ
തേജസ്സോടെ അന്നു കണ്ടിടും(2)
Verse 2ഹാ...ഹാ...കാണും ഞാൻ ശുദ്ധരെ
അക്കരെ നാട്ടിൽ
അവൻ കൂടെ ഞാൻ ചേരുമേ
സ്വർഗ്ഗദേശത്തിൽ
Verse 3എണ്ണിക്കൂടാത്ത ശുദ്ധരിൽ ഗണം
പാവനമായ് ജീവിച്ചിരുന്നോർ
ദൈവകുഞ്ഞാടിൻ ദിവ്യ പ്രഭയിൽ
അന്തമില്ലാ യുഗങ്ങൾ വാഴും(2) ഹാ...ഹാ...
Verse 4രാക്കാലങ്ങളോ ഇല്ലവിടങ്ങ്
നീതി സൂര്യനേശു ശോഭയാം
നിത്യതയോളം വാഴും നാളെല്ലാം
വർണ്ണിക്കും മഹത്വം നാമെന്നും(2) ഹാ...ഹാ...
Verse 5പ്രത്യാശയെന്നിൽ ഏറുന്നേശുവേ
നിൻവരവിനായ് ഒരുങ്ങിഞാൻ
കളങ്കമില്ലാ ജീവിതം ധരെ
ആത്മനിറവോടെ ജീവിക്കും(2) ഹാ...ഹാ...
Verse 1vanaviravil karthan vannidum
doothar kahalam muzhakkidum
en prathyashayaam pranapriyane
thejassode annu kandidum (2)
Verse 2haa... haa... kaanum njaan shudhare
akkare naattil
avan koode njaan cherume
swargga deshathil
Verse 3ennikkoodatha shudharil ganam
pavanamay jeevichirunnor
daivakunjadin divya prabhayil
anthamillaa yugangal vaazhum(2);-
Verse 4rakkalangalo illavidange
neethi sooryaneshu shohayaam
nithyathayolam vaazhum naalellaam
varnnikkum mahathvam namennum(2);-
Verse 5prathyashayennil eerunneshuve
ninvaravinaay orungi njaan
kalankamilla jeevitham dhare
aathmaniravode jeevikkum (2);-
Download Song