Vandanam vandanam divyaraajaa
Verse 1വന്ദനം വന്ദനം ദിവ്യരാജാ
മന്നനാം യേശുവേ സ്നേഹരാജാ
Verse 2കാലങ്ങൾ എത്ര ഞാൻ നഷ്ടമാക്കി
അന്ധനായ് ദോഷിയായ് നാൾ കഴിച്ചു
ബന്ധുവായ് വന്നു നീ കരുണ്യ വാരിധേ
ക്രൂശിന്മേൽ ഏറിയ ജീവനാഥാ
Verse 3എന്നെ കൈവിട്ടുവോ എൻ പിതാവേ
ക്രൂശിലെ രോദനം കേൾപ്പതെന്ത്
പാപിയിൻ രക്ഷകൻ പാപമില്ലാത്തവൻ
കൈവിടപ്പെട്ടുവോ എന്നെ നേടാൻ
Verse 4പാപിയെ രക്ഷിക്കും ദിവ്യസ്നേഹം
നവ ജീവൻ നല്കിടും സന്ദേശം
വർണ്ണിക്കാൻ സ്നേഹിപ്പാൻ സേവിപ്പാനങ്ങയെ
ശക്തനാക്കെന്നെ നീ ദിവ്യനാഥാ
Verse 5ശുദ്ധരെല്ലാം വിൺ ലോകം പൂകും
കർത്തനോടൊത്തു വാഴുമാ നാളിൽ
കണ്ണുനീർ നീങ്ങിടും ദുഃഖവും മാറിടും
കാഹള ശബ്ദം ഞാനെന്നു കേൾക്കും
Verse 1vandanam vandanam divyaraajaa
mannanaam yeshuve sneharaajaa
Verse 2kaalngal ethra njaan nashdamaakki
andhanaay doshiyaay naal kazhicchu
bandhuvaay vannu nee karunya vaaridhe
krooshinmel eriya jeevanaathhaa;-
Verse 3enne kaivittuvo en pithaave
krooshile rodanam kelppathenth
paapiyin rakshakan paapamillaatthavan
kaividappettuvo enne nedaan;-
Verse 4paapiye rakshikkum divyasneham
nava jeevan nalkidum sandesham
varnnikkaan snehippaan sevippaanngaye
shakthanaakkenne nee divyanaathhaa;-
Verse 5shuddharellaam vin lokam pookum
kartthanodoththu vaazhumaa naalil
kannuneer neengidum dukhavum maaridum
kaahala shabdam njaanennu kelkkum;-
Download Song